"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Swapnalekha (സംവാദം | സംഭാവനകൾ)
Swapnalekha (സംവാദം | സംഭാവനകൾ)
വരി 26: വരി 26:


== '''ഉന്നത വിജയികൾക്കുള്ള അനുമോദനം''' ==
== '''ഉന്നത വിജയികൾക്കുള്ള അനുമോദനം''' ==
മാതമംഗലം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ എസ് എസ് എൽ സി, പ്ലസ്ടു, എൻ എം എംഎസ്, യു എസ് എസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. 13/06/2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പയ്യന്നൂർ എം എൽ എ  ടി.ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എരമം കുറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനിബിജേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം തമ്പാൻ മാസ്റ്റർ മുഖ്യാതിഥിയായി. വാർഡ് മെമ്പർ പി.വി വിജയൻ,  ക്ഷേമ കാര്യസമിതി  സൺ കെ സരിത വിജയൻ., മദർ പി ടി എ പ്രസിഡൻ്റ് ശ്രീലത കെ.വി, സീനിയർ അസിസ്റ്റൻ്റ് സിന്ധു സി.ജെ, ഒ.സി കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. ഹ്യുമനിറ്റീസ് വിഷയത്തിൽ പ്ലസ്ടുവിൽ മുഴുവൻ മാർക്കും നേടിയ ആര്യൻ ആർ നമ്പീശൻ സംസാരിച്ചു. റീനാകുമാരി കെ.കെ നന്ദി പറഞ്ഞു.
മാതമംഗലം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ എസ് എസ് എൽ സി, പ്ലസ്ടു, എൻ എം എംഎസ്, യു എസ് എസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. 13/06/2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പയ്യന്നൂർ എം എൽ എ  ടി.ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എരമം കുറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനിബിജേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം തമ്പാൻ മാസ്റ്റർ മുഖ്യാതിഥിയായി. വാർഡ് മെമ്പർ പി.വി വിജയൻ,  ക്ഷേമ കാര്യസമിതി  സൺ കെ സരിത വിജയൻ., മദർ പി ടി എ പ്രസിഡൻ്റ് ശ്രീലത കെ.വി, സീനിയർ അസിസ്റ്റൻ്റ് സിന്ധു സി.ജെ, ഒ.സി കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. ഹ്യുമനിറ്റീസ് വിഷയത്തിൽ പ്ലസ്ടുവിൽ മുഴുവൻ മാർക്കും നേടിയ ആര്യൻ ആർ നമ്പീശൻ സംസാരിച്ചു. റീനാകുമാരി കെ.കെ നന്ദി പറഞ്ഞു.<gallery>
പ്രമാണം:13094അന‍ുമോദനം3.JPG|alt=
</gallery>