ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Swapnalekha (സംവാദം | സംഭാവനകൾ)
Swapnalekha (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 20: വരി 20:


=== പരിസ്ഥിതി ദിനം ===
=== പരിസ്ഥിതി ദിനം ===
ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായ് ആഘോഷിച്ചു. പരിസ്ഥിതിദിനപ്രതിജ്ഞ എടുത്തു. ഹെഡ്മിസ്ട്രസ് റീനാ കുമാരി കെ.കെ ഫല വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും തൈ വിതരണം ചെയ്തു. വിദ്യാരംഗം കലാസാഹിസവേദിയുടെ ആഭിമുഖ്യത്തിൽ പ്രകൃതിയുടെ നിലവിളി എന്ന വിഷയത്തിൽ ക്ലാസ്തലത്തിൽ സർഗാത്മകരചന നടത്തി. എസ്. പി സി ജെആർസി, സ്കൗട്ട് ആൻ്റ് ഗൈഡ്സ് എന്നിവർ ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ കോമ്പൗണ്ടിൽ ചെടികൾ നട്ടു പിടിപ്പിച്ചു.[[പ്രമാണം:13094 paristithi dinam.jpg|ലഘുചിത്രം|വൃക്ഷത്തൈ വിതരണം|നടുവിൽ]]
ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായ് ആഘോഷിച്ചു. പരിസ്ഥിതിദിനപ്രതിജ്ഞ എടുത്തു. ഹെഡ്മിസ്ട്രസ് റീനാ കുമാരി കെ.കെ ഫല വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും തൈ വിതരണം ചെയ്തു. വിദ്യാരംഗം കലാസാഹിസവേദിയുടെ ആഭിമുഖ്യത്തിൽ പ്രകൃതിയുടെ നിലവിളി എന്ന വിഷയത്തിൽ ക്ലാസ്തലത്തിൽ സർഗാത്മകരചന നടത്തി. എസ്. പി സി ജെആർസി, സ്കൗട്ട് ആൻ്റ് ഗൈഡ്സ് എന്നിവർ ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ കോമ്പൗണ്ടിൽ ചെടികൾ നട്ടു പിടിപ്പിച്ചു.[[പ്രമാണം:13094 paristithi dinam.jpg|ലഘുചിത്രം|വൃക്ഷത്തൈ വിതരണം|നടുവിൽ]]ഉന്നത വിജയികൾക്കുള്ള അനുമോദനം
 
മാതമംഗലം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ എസ് എസ് എൽ സി, പ്ലസ്ടു, എൻ എം എംഎസ്, യു എസ് എസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. 13/06/2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പയ്യന്നൂർ എം എൽ എ  ടി.ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എരമം കുറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനിബിജേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം തമ്പാൻ മാസ്റ്റർ മുഖ്യാതിഥിയായി. വാർഡ് മെമ്പർ പി.വി വിജയൻ,  ക്ഷേമ കാര്യസമിതി  സൺ കെ സരിത വിജയൻ., മദർ പി ടി എ പ്രസിഡൻ്റ് ശ്രീലത കെ.വി, സീനിയർ അസിസ്റ്റൻ്റ് സിന്ധു സി.ജെ, ഒ.സി കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. ഹ്യുമനിറ്റീസ് വിഷയത്തിൽ പ്ലസ്ടുവിൽ മുഴുവൻ മാർക്കും നേടിയ ആര്യൻ ആർ നമ്പീശൻ സംസാരിച്ചു. റീനാകുമാരി കെ.കെ നന്ദി പറഞ്ഞു.

13:53, 17 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും വിദ്യാലയ സമിതി രൂപീകരണവും 2025 മെയ് 9 വെള്ളിയാഴ്ച 10 മണിക്ക് നടന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രദീപൻ മാസ്റ്റർ സ്വാഗതം ചെയ്തു. വാർഡ് മെമ്പർ പി.വി വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം തമ്പാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബി ആർ സി ട്രെയിനർ കെ വി രാജൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. പി ടി എ പ്രസിഡൻറ് പി.കെ വിജയൻ, വികസന സമിതി ചെയർമാൻ അരുൺ എം, മദർ പി ടി എ പ്രസിഡൻ്റ് ശ്രീലത എന്നിവർ ആശംസയർപിച്ച് സംസാരിച്ചു. തുടർന്ന് സജീവമായ ചർച്ചയുണ്ടായി. ഹെഡ്മിസ്ട്രസ് റീനാകുമാരി കെ കെ നന്ദി പറഞ്ഞു.

സമഗ്ര ഗുണമേന്മ





പ്രവേശനോത്സവം

മാതമംഗലം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പ്രവേശനോത്സവം ജൂൺ 3 ന് ക്ഷേമകാര്യ സമിതി ചെയർ പേഴ്സൺ ശ്രീമതി സരിത കെ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ പ്രദീപൻമാസ്റ്റർ സ്വാഗതം പറഞ്ഞു.. പി ടി എ പ്രസിഡൻ്റ് കെ.പി വിജയൻ അധ്യക്ഷത വഹിച്ചു. വികസനസമിതി ചെയർമാൻ എം അരുൺ , മദർ പി ടി എ പ്രസിഡൻ്റ് കെ ശ്രീലത , മുസ്തഫ മാസ്റ്റർ, രാജൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് റീനാകുമാരി കെ കെ നന്ദി അറിയിച്ചു. ചടങ്ങിൽ ഇൻ്റഗ്രേറ്റഡ് ലാബ് ഉദ്ഘാടനം വാർഡ് മെമ്പർ പി.വി വിജയൻ നിർവഹിച്ചു. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. എസ് പി സി , ജെ ആർ സി സ്കൗട്ട് ,ഗൈഡ്സ്, ലിറ്റിൽകൈറ്റ്സ് എന്നി ക്ലബ്ബുകളെപരിചയപ്പെടുത്തി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ലിറ്റിൽ കെറ്റ്സ് അംഗങ്ങൾ പരിപാടികളുടെ ഫോട്ടോ വീഡിയോ എന്നിവ എടുത്തു. ഡോക്യുമെൻ്റേഷൻ നടത്തി.


പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായ് ആഘോഷിച്ചു. പരിസ്ഥിതിദിനപ്രതിജ്ഞ എടുത്തു. ഹെഡ്മിസ്ട്രസ് റീനാ കുമാരി കെ.കെ ഫല വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും തൈ വിതരണം ചെയ്തു. വിദ്യാരംഗം കലാസാഹിസവേദിയുടെ ആഭിമുഖ്യത്തിൽ പ്രകൃതിയുടെ നിലവിളി എന്ന വിഷയത്തിൽ ക്ലാസ്തലത്തിൽ സർഗാത്മകരചന നടത്തി. എസ്. പി സി ജെആർസി, സ്കൗട്ട് ആൻ്റ് ഗൈഡ്സ് എന്നിവർ ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ കോമ്പൗണ്ടിൽ ചെടികൾ നട്ടു പിടിപ്പിച്ചു.

വൃക്ഷത്തൈ വിതരണം

ഉന്നത വിജയികൾക്കുള്ള അനുമോദനം

മാതമംഗലം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ എസ് എസ് എൽ സി, പ്ലസ്ടു, എൻ എം എംഎസ്, യു എസ് എസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. 13/06/2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പയ്യന്നൂർ എം എൽ എ ടി.ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എരമം കുറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനിബിജേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം തമ്പാൻ മാസ്റ്റർ മുഖ്യാതിഥിയായി. വാർഡ് മെമ്പർ പി.വി വിജയൻ, ക്ഷേമ കാര്യസമിതി സൺ കെ സരിത വിജയൻ., മദർ പി ടി എ പ്രസിഡൻ്റ് ശ്രീലത കെ.വി, സീനിയർ അസിസ്റ്റൻ്റ് സിന്ധു സി.ജെ, ഒ.സി കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. ഹ്യുമനിറ്റീസ് വിഷയത്തിൽ പ്ലസ്ടുവിൽ മുഴുവൻ മാർക്കും നേടിയ ആര്യൻ ആർ നമ്പീശൻ സംസാരിച്ചു. റീനാകുമാരി കെ.കെ നന്ദി പറഞ്ഞു.