"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19026 (സംവാദം | സംഭാവനകൾ)
No edit summary
19026lk (സംവാദം | സംഭാവനകൾ)
വരി 24: വരി 24:
ഹൈസ്കൂൾ ക്ലാസ്സുകളിൽ ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ചു  ബോധവൽക്കരണ ക്ലാസും നടത്തി
ഹൈസ്കൂൾ ക്ലാസ്സുകളിൽ ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ചു  ബോധവൽക്കരണ ക്ലാസും നടത്തി
[[പ്രമാണം:19026 balavela 3.jpg|ലഘുചിത്രം|ബോധവൽക്കരണ ക്ലാസ്സ് ]]
[[പ്രമാണം:19026 balavela 3.jpg|ലഘുചിത്രം|ബോധവൽക്കരണ ക്ലാസ്സ് ]]
== വെക്കേഷൻ ക്യാമ്പ് നടത്തി ==
ലിറ്റിൽ കൈറ്റ്സ് ബാച്ച് കുട്ടികൾക്കായി സമ്മർ വെക്കേഷൻ ക്യാമ്പ് നടത്തി. നവമാധ്യമ സങ്കേതങ്ങളിൽ അവഗാഹമുണ്ടാക്കുന്നതിന്റെ ഭാഗമായി ഫോട്ടോഗ്രാഫി വീഡിയോ എഡിറ്റിങ് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസിങ് എന്നീ നൂതന മേഖലകളിൽ പരിശീലനം നൽകി . കാട്ടിലങ്ങാടി സ്കൂളിലെ കൈറ്റ് മാസ്റ്റർ അനീഷ് സാർ ക്ലാസുകൾ കൈകാര്യം ചെയ്തു