"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== ജൂൺ 5 പരിസ്ഥിതി ദിനം (05/06/2025) ==
== പ്രവേശനോത്സവം 02/06/2025 ==
== പ്രവേശനോത്സവം 02/06/2025 ==


'''പ്രവേശനോത്സവത്തോട്കൂടി ആരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
=== പ്രവേശനോത്സവം 2025-26 ===
മറ്റൊരധ്യയന വർഷം കൂടി പിറവി കൊണ്ടു.....                                 
സ്കൂൾ വീണ്ടും തുറന്നതിൻ്റെ ആവേശം എല്ലാവരിലും കാണാൻ കഴിഞ്ഞു. കലാലയാന്തരീക്ഷത്തെ അനുസ്മരിപ്പിക്കുന്ന
അംബരചുംബികളായ ബഹുനില കെട്ടിടങ്ങളുടെ ഗരിമയിൽ കക്കാട്ട് ഗവ:ഹയർ സെക്കൻ്ററി സ്കൂൾ നവാഗതരെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി നിന്നിരുന്നു. സ്കൂളിൽ പുതുതായി തയ്യാറാക്കിയ ശലഭോദ്യാനം വർണ്ണ ചിറകുകൾ വീശി പാറി നടക്കുന്ന പൂമ്പാറ്റകളെ മാത്രമല്ല കക്കാട്ട് കാമ്പസ്സിലേക്കെത്തുന്ന ആരുടെയും മനം കവരുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി വിശ്വരൂപം കാട്ടി തിമിർത്തുപെയ്ത മഴ ഇന്ന് ശാന്തയായിരിക്കുന്നു ...[[പ്രമാണം:12024-praveshanothsavam.jpg|ലഘുചിത്രം|praveshanothsavam|231x231ബിന്ദു]]പ്രകൃതിയും കുട്ടികളെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്നു .   നവാഗതരെ വരവേൽക്കാൻ നടത്തിയ പ്രവേശനോത്സവം നവ്യവും ആകർഷകവുമായ പരിപാടികളോടെ സംഘടിപ്പിച്ചു.ഇതിന് പൊലിമകൂട്ടാൻ ഒരുക്കിയ തലപ്പാവും അക്ഷരകാർഡും വൈവിധ്യമാർന്ന പേപ്പർ പൂക്കളും കരവിരുതിൻ്റെ വിസ്മയമായി മാറി. മികച്ച ആസൂത്രണത്തോടെ ഒരുക്കങ്ങൾ ദിവസങ്ങൾക്ക് മുന്നെ തുടങ്ങിയിരുന്നു. വിദ്യാലയാങ്കണം ബഹുവർണ്ണങ്ങളാൽ അലംകൃതമായിരുന്നു. പ്രി- പ്രൈമറി ക്ലാസുകളും ഒന്നാം ക്ലാസുകളും ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. നവാഗതരെ സ്വാഗതം ചെയ്യുന്ന ബാനറും ഹരിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തന്നെ തയ്യാറാക്കിയിരുന്നു.
  രാവിലെ 9.45ഓടെ പ്രവേശനോത്സവ പരിപാടിക്ക് തുടക്കമിട്ടു. എങ്ങും ഉത്സവ പ്രഹർഷത്തിലാണ്ട പ്രതീതി തന്നെ. ചെറിയ കുട്ടികൾ തലപ്പാവും അക്ഷരകാർഡും പലവർണ്ണ പേപ്പർ പൂക്കളുമേന്തി സ്കൂൾ മൈതാനത്ത് അണിനിരന്നപ്പോൾ മണ്ണിലും മനോഹരമായ മാരിവിൽചന്തം ദൃശ്യമായി .ചില കരിമേഘതുണ്ടുകൾ പകലോനെ ഇടക്കിടെ മറയ്ക്കുന്നത് വെയിലിൻ്റെ തീഷ്ണത കുറക്കാൻ സഹായിച്ചു.


[[പ്രമാണം:12024-praveshanothsavam.jpg|ലഘുചിത്രം|praveshanothsavam|231x231ബിന്ദു]]
ജനപ്രതിനിധികളും PTA ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും ഘോഷയാത്രയെ അനുഗമിച്ചു. SPC, ഗൈഡ്സ്, റെഡ്ക്രോസ്, ഗ്രീൻ പോലീസ്, ലിറ്റിൽ കൈറ്റ്സ് എന്നിവയിലെ അംഗങ്ങൾ യൂണിഫോമിൽ അണിനിരന്നു. ബാൻഡ് വാദ്യത്തിൻ്റെ താളകൊഴുപ്പിൽ വിദ്യാലയാങ്കണം മേളമുഖരിതമായി. ഘോഷയാത്ര സ്കൂൾ മൈതാനത്തിൽ തുടങ്ങി പ്രധാന കവാടത്തിലൂടെ ഓഡിറ്റോറിയത്തിൽ പ്രവേശിച്ചു.


  2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം മടിക്കൈ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പ്രി_ പ്രൈമറിയിലെയും ഒന്നാം ക്ലാസിലെയും കുട്ടികൾക്ക് പഠനകിറ്റ് വാർഡ് മെമ്പർ ശ്രീമതി രാധ വിതരണം ചെയ്തു. ഗിരിജ ജ്വല്ലറി കാഞ്ഞങ്ങാട് , ഗരിമ പുരുഷ സഹായ സംഘം എന്നിവരാണ് കിറ്റുകൾ സ്പോൺസർ ചെയ്തത്.  PTA പ്രസിഡൻ്റ് ശ്രീ രാമകൃഷ്ണൻ, SMC ചെയർമാൻ ശ്രീ ലതീഷ്, ഹെഡ്മാസ്റ്റർ ശ്രീ ഈശ്വരൻ നമ്പൂതിരി , പ്രിൻസിപ്പാൾ ശ്രീമതി ഷീല എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും സന്നിഹിതരായ വിശിഷ്ട വ്യക്തികൾക്കും രക്ഷിതാക്കൾക്കും പായസമധുരം നൽകി.


== '''പ്രവേശനോത്സവത്തോട്കൂടി ആരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. '' ==
ലളിതവും എന്നാൽ പ്രൗഢോജ്വലവുമായ പ്രവേശനോത്സവ പരിപാടി ഈ വർഷവും കക്കാട്ട് തനിമ നിലനിർത്തിക്കൊണ്ട് നടത്താൻ സാധിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബിന്ദു എല്ലാവർക്കും നന്ദിയറിച്ചു സംസാരിച്ചു.


==കരുതലിന്റെ ഓണം==
== കരുതലിന്റെ ഓണം ==
ഭിന്നശേഷിക്കാരായ കിടപ്പുരോഗികളായ കുട്ടികൾക്ക് സ്‌കൂൾ സൗഹൃദത്തിന്റെയും കരുതലിന്റെ അനുഭവപാഠം പകരാൻ ഓണ സദ്യയും , ഓണക്കിറ്റുമായി അധ്യാപകരും വിദ്യാർത്ഥികളും.രോഗം കാരണം കിടപ്പിലായ ജി.എച്ച്.എസ്.എസ്. കക്കാട്ടിലെ എട്ടാം ക്ലാസിലെ സന ഫാത്തിമ, റിൻഷ ഫാത്തിമ എന്നീ കുട്ടികൾക്കാണ് ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഓണ സദ്യയും , ഗൈഡ് യൂണിറ്റിന്റെ വകയായി ഓണക്കിറ്റും എത്തിച്ചു നൽകിയത്. സ്കൂളിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്ത കൂട്ടുകാർക്ക് വീട്ടിലെത്തി ഓണ സദ്യ നൽകാൻ  കുട്ടികൾക്കൊപ്പം ക്ലാസ് അധ്യാപികമാരായ ശാന്ത. പി , പ്രവീണ കെ  ഗൈഡ് ക്യാപ്റ്റൻമാരായ ശശിലേഖ എം,, രതി കെ , മദർ പിടി എ അംഗം ജയ പ്രഭ എന്നിവരും നേതൃത്വം നൽകി.
ഭിന്നശേഷിക്കാരായ കിടപ്പുരോഗികളായ കുട്ടികൾക്ക് സ്‌കൂൾ സൗഹൃദത്തിന്റെയും കരുതലിന്റെ അനുഭവപാഠം പകരാൻ ഓണ സദ്യയും , ഓണക്കിറ്റുമായി അധ്യാപകരും വിദ്യാർത്ഥികളും.രോഗം കാരണം കിടപ്പിലായ ജി.എച്ച്.എസ്.എസ്. കക്കാട്ടിലെ എട്ടാം ക്ലാസിലെ സന ഫാത്തിമ, റിൻഷ ഫാത്തിമ എന്നീ കുട്ടികൾക്കാണ് ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഓണ സദ്യയും , ഗൈഡ് യൂണിറ്റിന്റെ വകയായി ഓണക്കിറ്റും എത്തിച്ചു നൽകിയത്. സ്കൂളിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്ത കൂട്ടുകാർക്ക് വീട്ടിലെത്തി ഓണ സദ്യ നൽകാൻ  കുട്ടികൾക്കൊപ്പം ക്ലാസ് അധ്യാപികമാരായ ശാന്ത. പി , പ്രവീണ കെ  ഗൈഡ് ക്യാപ്റ്റൻമാരായ ശശിലേഖ എം,, രതി കെ , മദർ പിടി എ അംഗം ജയ പ്രഭ എന്നിവരും നേതൃത്വം നൽകി.
==ഓണാഘോഷം (25/08/2023)==
==ഓണാഘോഷം (25/08/2023)==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2706022" എന്ന താളിൽനിന്ന് ശേഖരിച്ചത്