ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് കോണത്തുകുന്ന്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
കുട്ടികളെ വരവേറ്റു.ഡോറ-ബുജി പാവനാടകം  
കുട്ടികളെ വരവേറ്റു.ഡോറ-ബുജി പാവനാടകം  


കുട്ടികളിൽ കൗതുകമുണർത്തി .<gallery>
കുട്ടികളിൽ കൗതുകമുണർത്തി .[[പ്രമാണം:23457 pravesanolsavam1.jpeg|ഇടത്ത്‌|ലഘുചിത്രം|294x294ബിന്ദു]]
</gallery>
[[പ്രമാണം:23457 pravesanolsavam1.jpeg|ഇടത്ത്‌|ലഘുചിത്രം]]

14:43, 15 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഉദ്‌ഘാടനം

പ്രവേശനോത്സവം  2025

ജി.യു.പി.എസ്.കോണത്തുകുന്ന് 2025-2026 അധ്യയന വർഷത്തെ സ്‌കൂൾ പ്രവേശനോത്സവം 'ഒന്നിച്ചു ഒന്നായ് ഒന്നാവാം 'ബഹു .വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.നിഷ ഷാജി ഉദ്‌ഘാടനം നിർവ്വഹിച്ചു. ബഹു. ഹെഡ് മിസ്ട്രസ് ശ്രീമതി. ഷക്കീന പി.എസ്.

സ്വാഗതം പറഞ്ഞു .വാർഡ് മെമ്പർ കെ.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. അസിസ്റ്റൻറ്

സെക്രട്ടറി, വെള്ളാങ്കല്ലൂർ ഗ്രാമ പഞ്ചായത്ത്

ശ്രീ. സുജൻ പൂപ്പത്തി (വാദ്യ കലാകാരൻ)മുഖ്യ അതിഥി ആയിരുന്നു. പി ടി എ,.എം പി ടി എ പ്രതിനിധികൾ ,മുൻ പി ടി എ പ്രസിഡന്റുമാർ എന്നിവർ ആശംസകൾ

നേർന്നു. ശ്രീമതി രാജശ്രീ എൻ നന്ദി പ്രകാശിച്ചു.

വർണാഭമായി നടന്ന ഈ ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സമ്മാനപ്പൊതികൾ നൽകി

കുട്ടികളെ വരവേറ്റു.ഡോറ-ബുജി പാവനാടകം

കുട്ടികളിൽ കൗതുകമുണർത്തി .