"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 6: വരി 6:
പ്രമാണം:11072 Pravesanolsavam25 26 3.jpg
പ്രമാണം:11072 Pravesanolsavam25 26 3.jpg
പ്രമാണം:11072 Pravesanolsavam25-26 4.jpg
പ്രമാണം:11072 Pravesanolsavam25-26 4.jpg
</gallery>
'''സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു
'''
കൊളത്തൂർ ഗവ:ഹൈസ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. സുരക്ഷിതമായ വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ അനഭിലഷണീയമായ പ്രവണതകൾ തടയുന്നതിനും വേണ്ടി വിവിധ സർക്കാർ വകുപ്പുകളെയും പൊതുജനങ്ങളെയും പ്രമുഖവ്യക്തികളെയും ഉൾപ്പെടുത്തിക്കൊണ്ടുളളതാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്.
ഹെഡ്മിസ്ട്രസ്സ് സുബൈദ സി വിയുടെ അധ്യക്ഷതയിൽ നടന്ന രൂപീകരണ യോഗം വാർഡ് മെമ്പർ എം. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബേഡകം എസ്. ഐ കുഞ്ഞികൃഷ്ണൻ,കുറ്റിക്കോൽ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ശ്രീജിഷ,
പി.ടി.എ പ്രസിഡൻ്റ് ബാലകൃഷ്ണൻ, എസ് എം സി ചെയർമാൻ നാരായണൻ, പൊക്കായി മാസ്റ്റർ, കെ. കുഞ്ഞിക്കണ്ണൻ, ടി. നാരായണൻ, സി. കുഞ്ഞിക്കണ്ണൻ, അധ്യാപകരായ ശ്രീജ പി പി . , പുഷ്പരാജൻ എന്നിവർ സംസാരിച്ചു.
<gallery mode="Packed">
[[പ്രമാണം:11072 Spg2025-1.jpg|ലഘുചിത്രം]]
[[പ്രമാണം:11072 Spg2025-2.jpg|ലഘുചിത്രം]]
[[പ്രമാണം:11072 spg2025-3.jpg|ലഘുചിത്രം]]
</gallery>
</gallery>
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2705622" എന്ന താളിൽനിന്ന് ശേഖരിച്ചത്