Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25: വരി 25:

== ലോക ബാലവേല വിരുദ്ധ ദിനം ==
== ലോക ബാലവേല വിരുദ്ധ ദിനം ==
ജൂൺ 12 ബാലവേല അവസാനിപ്പിക്കുന്നതിനും ബാലവേലയെക്കുറിച്ചും അത് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ കുറിച്ചും അവബോധം വളർത്തുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് കടമയാണ് സെൻറ് തോമസ് സ്കൂളിൽ ബോധം ക്ലാസ് നടത്തി ജോർജ് എല്ലാവരെയും സ്വാഗതം ചെയ്തു അടൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വക്കേറ്റ് അൽഫോൻസാ പാരാലേഖകൾ വോളണ്ടിയർ ഇനി അച്ഛൻ കുഞ്ഞ് എന്നിവരാണ് ക്ലാസ്മേറ്റത് ബാലവേലക്കാരുടെ ദുരവസ്ഥ എടുത്തു കാണിക്കുക ബാലവേലയ്ക്കായുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ സംഘടനകൾ വ്യക്തികൾ എന്നിവർ ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയ ലക്ഷ്യങ്ങൾ അവർ കുട്ടികൾ എത്തിച്ചു കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു അതിജീവനത്തിന് ജോലി ചെയ്യാൻ നിർബന്ധിതരാകുന്നതിന് പകരം കുട്ടികൾക്ക് പഠിക്കാനും വളരാനും സ്വാതന്ത്ര്യം ഉള്ള ഒരു ലോകസൃഷ്ടിക്കാൻ നമുക്ക് കഴിയണം അതുപോലെ എല്ലാ കുട്ടികൾക്കും ശോഭനമായ ഒരു ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഫാദർ തോമസ് മാത്യൂസ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി
കടമ്പനാട്  സെന്റ്  തോമസ്  ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 12 ന് ബാലവേല അവസാനിപ്പിക്കുന്നതിനും , ബാലവേലയെക്കുറിച്ചും അത് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ കുറിച്ചും അവബോധം വളർത്തുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് ബോധവൽക്കരണ ക്ലാസ് നടത്തി. പ്രധാനാധ്യാരകൻ  ശ്രീ. അലക്സ് ജോർജ് എല്ലാവരെയും സ്വാഗതം ചെയ്തുഅടൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വക്കേറ്റ് അൽഫോൻസയും പാരാലേഖകൾ വോളണ്ടിയർ ഇനി അച്ഛൻ കുഞ്ഞ് എന്നിവരാണ് ക്ലാസ്മേറ്റത് ബാലവേലക്കാരുടെ ദുരവസ്ഥ എടുത്തു കാണിക്കുക ബാലവേലയ്ക്കായുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ സംഘടനകൾ വ്യക്തികൾ എന്നിവർ ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയ ലക്ഷ്യങ്ങൾ അവർ കുട്ടികൾ എത്തിച്ചു കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു അതിജീവനത്തിന് ജോലി ചെയ്യാൻ നിർബന്ധിതരാകുന്നതിന് പകരം കുട്ടികൾക്ക് പഠിക്കാനും വളരാനും സ്വാതന്ത്ര്യം ഉള്ള ഒരു ലോകസൃഷ്ടിക്കാൻ നമുക്ക് കഴിയണം അതുപോലെ എല്ലാ കുട്ടികൾക്കും ശോഭനമായ ഒരു ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഫാദർ . തോമസ് കെ മാത്യൂസ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

== ബോധവൽക്കരണ ക്ലാസ് ==
== ബോധവൽക്കരണ ക്ലാസ് ==
കടമ്പനാട് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് ജൂൺ പത്താം തീയതി ലഹരി ഉപയോഗത്തിന് ദൂഷ്യഫലങ്ങൾ ഫോക്സോ കേസ് സെൽഫ് പ്രൊട്ടക്ഷൻ എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്താനായി ശ്രീമതി ആശാ പത്തനം വനിതാ സി ഐ ശ്രീ വിജയകൃഷ്ണൻ സി ഐ എസ് പി സി എന്നിവർ എത്തിച്ചേർന്നു. എല്ലാവരെയും പ്രിൻസിപ്പൽ ശ്രീമതി മഞ്ജു ജോർജ് സ്വാഗതം ചെയ്തു ലൈംഗിക പീഡനത്തിൽ നിന്നും ചൂഷണത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമവ്യവസ്ഥകളെ കുറിച്ചും ദുരുപയോഗം ചെയ്യപ്പെടുന്നതായി നിരവധി പരാതികളും സംഭവങ്ങളും നിലനിൽക്കുന്നുണ്ടെന്ന് ദുരുപയോഗം ചെയ്യുന്നത് സമൂഹത്തിന് ഫോക്സോ നിയമത്തെ കുറിച്ചുള്ള തെറ്റായ ധാരണയാണ് ലഭിക്കുന്നതെന്നും അവർ കുട്ടികളെ ബോധവാന്മാരാക്കി ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും എഴുത്തും വായനയും ആണ് ലഹരി എന്നും ഇവർ സൂചിപ്പിച്ചു. കുട്ടികൾക്ക് വളരെ നല്ല ഒരു ബോധവൽക്കരണ ക്ലാസ് ആയിരുന്നു ഇതിലൂടെ ലഭിച്ചത്

1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2704831" എന്ന താളിൽനിന്ന് ശേഖരിച്ചത്