"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 43: | വരി 43: | ||
==പരിസ്ഥിതി ദിനാചരണം ജൂൺ 5== | ==പരിസ്ഥിതി ദിനാചരണം ജൂൺ 5== | ||
ലോക പരിസ്ഥിതി ദിനത്തിൻെറ ഭാഗമായി ജി എച്ച് എസ് വെറ്റിലപ്പാറയിൽ പരിസ്ഥിതി ദിനാചരണം കൃതിതയോടെ വിവിധ ക്ലമ്പുകളും,വിദ്യാർത്ഥികളും,അധ്യാപകരും,പിടിഎ,നാട്ടുകാരുടെയും നേതൃത്വത്തിൽ ജുൺ 5 ന് ആചരിച്ചു. | |||
ചങ്ങാതിക്കൊരു തെെ.സ്ക്കുൾ ഹരിത വൽക്കരണം,പരിസ്ഥിതി ദിന ക്വിസ്,പരിസ്ഥിതി ദിന പതിപ്പ് നിർമ്മാണം,ഒപ്പ് മരംഎന്നിങ്ങെനെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച.ഹരിത വൽക്കരണം ഹെഡ്മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ സ്കുുളിൽ മരം നട്ട് പ്രവർത്തനത്തിന് നേതൃത്വം നൽകി.തുടർന്ന് കുട്ടികൾ അധ്യാപകരുടെ നേത്യത്വത്തിൽ സ്കുുൾ കോമ്പൗണ്ടിൽ മര തൈകൾ നട്ട്പിടിപ്പിച്ച.തുടർന്ന് എൽ പി ,യു പി ,ഹൈസ്കുുൾ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന ക്വിസ് നടത്തി വിജയികൾക്ക് സമമാനം നൽകി പ്രോൽസാഹനം നൽകി. | |||
==മെഹന്തി ഫെസ്റ്റ് 2025== | ==മെഹന്തി ഫെസ്റ്റ് 2025== | ||