"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== '''സ്കൂൾ പ്രവേശനോത്സവം''' == ലഘുചിത്രം|380x380ബിന്ദു|സ്കൂൾ പ്രവേശനോത്സവം 2025 ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടന്നു. ഓറിയൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 2: | വരി 2: | ||
[[പ്രമാണം:19009-സ്കൂൾ പ്രവേശനോത്സവം.jpg|ലഘുചിത്രം|380x380ബിന്ദു|സ്കൂൾ പ്രവേശനോത്സവം 2025]] | [[പ്രമാണം:19009-സ്കൂൾ പ്രവേശനോത്സവം.jpg|ലഘുചിത്രം|380x380ബിന്ദു|സ്കൂൾ പ്രവേശനോത്സവം 2025]] | ||
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടന്നു. ഓറിയൻ്റെൽ എച്ച് എസ്. എസ് പൂർവ്വ വിദ്യാർഥിയും തിരൂരങ്ങാടി തഹസീൽദാറുകൂടിയായ പി.ഒ സാദിഖ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി . പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ, സീനിയർ അസിസ്റ്റൻ്റ് പി അബ്ദുൽ ജലീൽ മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവേശനോത്സവത്തിൻ്റെ ഭാഗമായി വിദ്യാർഥികളുടെയും പി.ടി എ പ്രതിനിധികളുടേയുംകലാപരിപാടികളും അരങ്ങേറി | ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടന്നു. ഓറിയൻ്റെൽ എച്ച് എസ്. എസ് പൂർവ്വ വിദ്യാർഥിയും തിരൂരങ്ങാടി തഹസീൽദാറുകൂടിയായ പി.ഒ സാദിഖ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി . പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ, സീനിയർ അസിസ്റ്റൻ്റ് പി അബ്ദുൽ ജലീൽ മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവേശനോത്സവത്തിൻ്റെ ഭാഗമായി വിദ്യാർഥികളുടെയും പി.ടി എ പ്രതിനിധികളുടേയുംകലാപരിപാടികളും അരങ്ങേറി | ||
== '''പ്രതിഭാദരം -2025''' == | |||
[[പ്രമാണം:19009-SSLC A PLUS WINNERS.jpg|ലഘുചിത്രം|519x519ബിന്ദു|SSLC A PLUS WINNERS]] | |||
കഴിഞ്ഞ വർഷത്തെ എസ്.എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർഥികളേയും യു.എസ് എസ് നേടിയ വിദ്യാർഥികളേയും ആദരിച്ചു. മുൻ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ നൽകി . ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ , പി അബ്ദുൽ ജലീൽ മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , എം.പി അലവി മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , കെ ജമീല ടീച്ചർ , സി ഷബീറലി മാസ്റ്റർ , വനജ ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. | |||
== '''പരിസ്ഥിതി ദിനാചരണം-2025''' == | |||
=== '''ബോട്ടിൽ ആർട്ട് സംഘടിപ്പിച്ചു''' === | |||
[[പ്രമാണം:19009 -ARTS CLUB -BOTTLE ART.jpg|ലഘുചിത്രം|432x432ബിന്ദു|ARTS CLUB -BOTTLE ART]] | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ആർട്സ് ക്ലബ്ബിൻെറആഭിമുഖ്യത്തിൽ ബോട്ടിൽ ആർട്ട് സംഘടിപ്പിച്ചു - ഉപയോഗിച്ച കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളെ പുനരുപയോഗപ്പെടുത്തുന്നതിൻെറ ഭാഗമായിട്ടാണ് ബോട്ടിൽ ആർട്ട് സംഘടിപ്പിച്ചത് . ഭിന്നശേഷി വിദ്യാർഥികളും ബോട്ടിൽ ആർട്ടിൽ പങ്കാളികളായി ചിത്രകലാധ്യാപകൻ കെ സുബൈർ മാസ്റ്റർ , സ്പെഷ്യൽ എഡ്യൂക്കേറ്റർ വനജ ടീച്ചർ , പി ഫഹദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | |||
[[പ്രമാണം:19009-BOTTLE ART - .jpg|ലഘുചിത്രം|413x413ബിന്ദു|TEACHERS WITH DIFFERENTELY ABLED STUDENTS]] | |||
പരിസ്ഥിതി ദിന പോസ്റ്റർ / കൊളാഷ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു | |||
സോഷ്യൽ സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന പോസ്റ്റർ, കൊളാഷ് നിർമ്മാണ മത്സാരം നടത്തി - കുട്ടികളുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചു. എ.ടി സൈനബ ടീച്ചർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , സി ആമിന ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. | |||
23:14, 13 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ പ്രവേശനോത്സവം

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടന്നു. ഓറിയൻ്റെൽ എച്ച് എസ്. എസ് പൂർവ്വ വിദ്യാർഥിയും തിരൂരങ്ങാടി തഹസീൽദാറുകൂടിയായ പി.ഒ സാദിഖ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി . പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ, സീനിയർ അസിസ്റ്റൻ്റ് പി അബ്ദുൽ ജലീൽ മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി എം.പി അലവി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവേശനോത്സവത്തിൻ്റെ ഭാഗമായി വിദ്യാർഥികളുടെയും പി.ടി എ പ്രതിനിധികളുടേയുംകലാപരിപാടികളും അരങ്ങേറി
പ്രതിഭാദരം -2025

കഴിഞ്ഞ വർഷത്തെ എസ്.എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർഥികളേയും യു.എസ് എസ് നേടിയ വിദ്യാർഥികളേയും ആദരിച്ചു. മുൻ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ നൽകി . ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ , പി അബ്ദുൽ ജലീൽ മാസ്റ്റർ, ടി മമ്മദ് മാസ്റ്റർ , എം.പി അലവി മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , കെ ജമീല ടീച്ചർ , സി ഷബീറലി മാസ്റ്റർ , വനജ ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
പരിസ്ഥിതി ദിനാചരണം-2025
ബോട്ടിൽ ആർട്ട് സംഘടിപ്പിച്ചു

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ആർട്സ് ക്ലബ്ബിൻെറആഭിമുഖ്യത്തിൽ ബോട്ടിൽ ആർട്ട് സംഘടിപ്പിച്ചു - ഉപയോഗിച്ച കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളെ പുനരുപയോഗപ്പെടുത്തുന്നതിൻെറ ഭാഗമായിട്ടാണ് ബോട്ടിൽ ആർട്ട് സംഘടിപ്പിച്ചത് . ഭിന്നശേഷി വിദ്യാർഥികളും ബോട്ടിൽ ആർട്ടിൽ പങ്കാളികളായി ചിത്രകലാധ്യാപകൻ കെ സുബൈർ മാസ്റ്റർ , സ്പെഷ്യൽ എഡ്യൂക്കേറ്റർ വനജ ടീച്ചർ , പി ഫഹദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

പരിസ്ഥിതി ദിന പോസ്റ്റർ / കൊളാഷ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു
സോഷ്യൽ സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന പോസ്റ്റർ, കൊളാഷ് നിർമ്മാണ മത്സാരം നടത്തി - കുട്ടികളുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചു. എ.ടി സൈനബ ടീച്ചർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , സി ആമിന ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.