"ഗവ. എച്ച് എസ് റിപ്പൺ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9497863875 (സംവാദം | സംഭാവനകൾ) No edit summary |
9497863875 (സംവാദം | സംഭാവനകൾ) |
||
| വരി 29: | വരി 29: | ||
ജി എച്ച് എസ് | |||
ജി എച്ച് എസ് റിപ്പൺ ലിറ്റിൽ കൈറ്റ് 2021-24 ബാച്ചിലെ അംഗമായ '''മുഹമ്മദ് ഷെമീം വയനാട് ജില്ലയിലെ ലിറ്റിൽ കൈറ്റ് ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ പങ്കെടുത്തു''' .കോഡുകൾ ഉപയോഗിച്ചുള്ള scratch game ,പൈത്തൺ എന്നിവയിൽ പരിശീലനം ലഭിച്ചു | |||
18:47, 13 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2021-24 ബാച്ചിന്റെ മികച്ച പ്രവർത്തനങ്ങൾ
ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്കായി കമ്പ്യൂട്ടർ ക്ലാസ്
ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികളെ കൂട്ടിച്ചേർത്തുകൊണ്ട് ലിറ്റിൽ കൈറ്റിലെ കുട്ടികൾ ഒരു ദിവസത്തെ കമ്പ്യൂട്ടർ ക്ലാസ് സംഘടിപ്പിച്ചു .
ഗ്രാഫിക്സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചു വരയ്ക്കാനും , അനിമേഷൻ , scratch ഉപയോഗിച്ചുള്ള ഗെയിമുകളും കുട്ടികൾക്ക് ആനന്ദം പ്രധാനം ചെയ്തു .
അമ്മമാർക്കായി കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ്
ലിറ്റിൽ കൈറ്റ് 2021-24 ബാച്ച് അമ്മമാർക്കായി കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ ശരിയായ ഉപയോഗത്തിന്റെ പ്രാധാന്യം അമ്മമാരെ ബോധ്യപ്പെടുത്താനും കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാനപരമായ അറിവ് അവരിലേക്ക് എത്തിക്കാനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത് .
2023 ലിറ്റിൽ കൈറ്റ് ജില്ലാ ക്യാമ്പ് (പ്രോഗ്രാമിങ്)
ജി എച്ച് എസ് റിപ്പൺ ലിറ്റിൽ കൈറ്റ് 2021-24 ബാച്ചിലെ അംഗമായ മുഹമ്മദ് ഷെമീം വയനാട് ജില്ലയിലെ ലിറ്റിൽ കൈറ്റ് ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ പങ്കെടുത്തു .കോഡുകൾ ഉപയോഗിച്ചുള്ള scratch game ,പൈത്തൺ എന്നിവയിൽ പരിശീലനം ലഭിച്ചു