LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

2021-24 ബാച്ചിന്റെ മികച്ച പ്രവർത്തനങ്ങൾ

ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്കായി കമ്പ്യൂട്ടർ ക്ലാസ്

ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികളെ കൂട്ടിച്ചേർത്തുകൊണ്ട്  ലിറ്റിൽ കൈറ്റിലെ കുട്ടികൾ ഒരു ദിവസത്തെ കമ്പ്യൂട്ടർ ക്ലാസ് സംഘടിപ്പിച്ചു .

ഗ്രാഫിക്സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചു വരയ്ക്കാനും , അനിമേഷൻ , scratch ഉപയോഗിച്ചുള്ള ഗെയിമുകളും കുട്ടികൾക്ക് ആനന്ദം പ്രധാനം ചെയ്തു .

അമ്മമാർക്കായി കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ്

ലിറ്റിൽ കൈറ്റ്  2021-24 ബാച്ച് അമ്മമാർക്കായി കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ ശരിയായ ഉപയോഗത്തിന്റെ പ്രാധാന്യം അമ്മമാരെ ബോധ്യപ്പെടുത്താനും കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാനപരമായ അറിവ് അവരിലേക്ക് എത്തിക്കാനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത് .

   

2023 ലിറ്റിൽ കൈറ്റ് ജില്ലാ ക്യാമ്പ് (പ്രോഗ്രാമിങ്)

ജി എച്ച് എസ് റിപ്പൺ ലിറ്റിൽ കൈറ്റ് 2021-24 ബാച്ചിലെ അംഗമായ മുഹമ്മദ് ഷെമീം വയനാട് ജില്ലയിലെ ലിറ്റിൽ കൈറ്റ് ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ പങ്കെടുത്തു .കോഡുകൾ ഉപയോഗിച്ചുള്ള scratch game ,പൈത്തൺ എന്നിവയിൽ പരിശീലനം ലഭിച്ചു