"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== പ്രവേശനോത്സവം == | == '''പ്രവേശനോത്സവം''' == | ||
ഇക്കൊല്ലത്തെ പ്രവേശനോത്സവം ജൂൺ 2ന് അതിഗംഭീരമായി തന്നെ നടത്തി. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീല അജയഘോഷ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ശ്രീ ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. എച്ച് എം ശ്രീമതി റംല ടീച്ചർ സ്വാഗതം പറഞ്ഞു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിഷ ഷാജി വിശിഷ്ടാതിഥി ആയി. പത്താം ക്ലാസിൽ ഫുൾ എ പ്ലസ് വാങ്ങിയവർക്കും USS പരീക്ഷയിൽ വിജയം കൈവരിച്ച 3 കുട്ടികൾക്കും പ്രത്യേകം സമ്മാനം വിതരണം ചെയ്തു. നൂറ്റിയമ്പതോളം കുട്ടികൾ അഞ്ചിലും എട്ടിലും അഡ്മിഷൻ എടുത്തു. കുട്ടികൾക്കുള്ള നോട്ട് വിതരണം യൂണിഫോം വിതരണം എന്നിവ നടത്തി. ശേഷം മധുരം വിതരണം ചെയ്തു കുട്ടികളെ അതാത് ക്ലാസുകളിൽ ഇരുത്തി. | ഇക്കൊല്ലത്തെ പ്രവേശനോത്സവം ജൂൺ 2ന് അതിഗംഭീരമായി തന്നെ നടത്തി. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീല അജയഘോഷ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ശ്രീ ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. എച്ച് എം ശ്രീമതി റംല ടീച്ചർ സ്വാഗതം പറഞ്ഞു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിഷ ഷാജി വിശിഷ്ടാതിഥി ആയി. പത്താം ക്ലാസിൽ ഫുൾ എ പ്ലസ് വാങ്ങിയവർക്കും USS പരീക്ഷയിൽ വിജയം കൈവരിച്ച 3 കുട്ടികൾക്കും പ്രത്യേകം സമ്മാനം വിതരണം ചെയ്തു. നൂറ്റിയമ്പതോളം കുട്ടികൾ അഞ്ചിലും എട്ടിലും അഡ്മിഷൻ എടുത്തു. കുട്ടികൾക്കുള്ള നോട്ട് വിതരണം യൂണിഫോം വിതരണം എന്നിവ നടത്തി. ശേഷം മധുരം വിതരണം ചെയ്തു കുട്ടികളെ അതാത് ക്ലാസുകളിൽ ഇരുത്തി. | ||
[[പ്രമാണം:23051 praveshnolsav 25-26.jpg|നടുവിൽ|ലഘുചിത്രം|507x507ബിന്ദു|ഉദ്ഘാടന ചടങ്ങ്]] | |||
== കൃഷ്ണകുമാരി ടീച്ചർക്ക് യാത്രയയപ്പ് == | == '''കൃഷ്ണകുമാരി ടീച്ചർക്ക് യാത്രയയപ്പ്''' == | ||
സ്കൂളിലെ ഹിന്ദി അദ്ധ്യാപിക ശ്രീമതി കൃഷ്ണകുമാരി ടീച്ചർ നടവരമ്പ് സ്കൂളിലേക്ക് സ്ഥലം മാറ്റി കിട്ടി പോയതുമായി ബന്ധപ്പെട്ട് 02.06.2025 ന് സ്റ്റാഫംഗങ്ങൾ യാത്രയയപ്പ് നല്കി. പുതിയ ഹിന്ദി ടീച്ചറായി ശ്രീമതി ബിസീന ചുമതലയേറ്റു. | സ്കൂളിലെ ഹിന്ദി അദ്ധ്യാപിക ശ്രീമതി കൃഷ്ണകുമാരി ടീച്ചർ നടവരമ്പ് സ്കൂളിലേക്ക് സ്ഥലം മാറ്റി കിട്ടി പോയതുമായി ബന്ധപ്പെട്ട് 02.06.2025 ന് സ്റ്റാഫംഗങ്ങൾ യാത്രയയപ്പ് നല്കി. പുതിയ ഹിന്ദി ടീച്ചറായി ശ്രീമതി ബിസീന ചുമതലയേറ്റു. | ||
[[പ്രമാണം:23051 krishna teacher 25-26.jpg|നടുവിൽ|ലഘുചിത്രം|531x531ബിന്ദു|ടീച്ചർക്ക് സ്റ്റാഫംഗങ്ങൾ ഉപഹാരം നല്കുന്നു]] | |||
== പരിസ്ഥിതി ദിനം == | == '''പരിസ്ഥിതി ദിനം''' == | ||
ജൂൺ 5 ന് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. | ജൂൺ 5 ന് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, സോഷ്യൽ സയൻസ് അദ്ധ്യാപിക മീര ടീച്ചർ, പി.ടി.എ ഭാരവാഹികൾ, എസ്.പി.സി കുട്ടികൾ, ജെ.ആർ.സി കുട്ടികൾ, മറ്റു വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു. വിദ്യാർത്ഥികൾ വീട്ടിൽ നിന്നും കൊണ്ടുവന്ന ചെടികൾ സ്കൂളിന് മുൻവശം നട്ടുപിടിപ്പിച്ചു. | ||