"എ.യു.പി.എസ്.മനിശ്ശേരി/2025-26 അധ്യയന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20259 (സംവാദം | സംഭാവനകൾ)
No edit summary
20259 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 5: വരി 5:
[[പ്രമാണം:20259-lahari.jpg|നടുവിൽ|ലഘുചിത്രം|ലഹരി ബോധവൽക്കരണ ക്ലാസ് ]]കുട്ടികൾക്ക് റോഡിലൂടെ യാത്ര ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് ആർ ടി ഒ (എൻഫോഴ്സ്മെന്റ്) മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാജൻ സാർ ക്ലാസ് എടുത്തു.

[[പ്രമാണം:20259-road safty.jpg|നടുവിൽ|ലഘുചിത്രം|റോഡ് നിയമങ്ങൾ ബോധവൽക്കരണ ക്ലാസ് ]]പരിസ്ഥിതി ദിനം ആഘോഷിച്ചു. വാണിയംകുളം പെട്രോൾ പമ്പിന്റെ സഹകരണത്തോടെ എവർഷൈൻ ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകി വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു. കുട്ടികൾ വിവിധതരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിച്ചു. ക്ലാസ് തലത്തിൽ കുട്ടികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറി. ക്ലാസ് തലത്തിൽ പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്ലാസുകളിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രദർശനവുണ്ടായി.

[[പ്രമാണം:20259-environmental.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം]]പരിസ്ഥിതി ദിനം ക്വിസ് മത്സരം നടത്തി.  
[[പ്രമാണം:20259-environmental.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം]]പരിസ്ഥിതി ദിനം ക്വിസ് മത്സരം നടത്തി. വിജയികളെ അഭിനന്ദിച്ചു . 

വിജയികളെ അഭിനന്ദിച്ചു . പ്രീ പ്രൈമറി ക്ലാസ് പി ടി എ യോഗം നടത്തി .
പ്രീ പ്രൈമറി ക്ലാസ് പി ടി എ യോഗം നടത്തി . [[പ്രമാണം:20259-pre primary pta.jpg|നടുവിൽ|ലഘുചിത്രം|പ്രീ പ്രൈമറി ക്ലാസ് പി ടി എ]]
[[പ്രമാണം:20259-pre primary pta.jpg|നടുവിൽ|ലഘുചിത്രം|പ്രീ പ്രൈമറി ക്ലാസ് പി ടി എ]]
"https://schoolwiki.in/എ.യു.പി.എസ്.മനിശ്ശേരി/2025-26_അധ്യയന_വർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്