"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sumi manoj (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
'''പ്രവേശനോത്സവത്തോട്കൂടി ആരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. '' | [[പ്രമാണം:12024-praveshanothsavam.jpg|ലഘുചിത്രം|praveshanothsavam]] | ||
== പ്രവേശനോത്സവം 02/06/2025 == | |||
== '''പ്രവേശനോത്സവത്തോട്കൂടി ആരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. '' == | |||
==കരുതലിന്റെ ഓണം== | ==കരുതലിന്റെ ഓണം== | ||
ഭിന്നശേഷിക്കാരായ കിടപ്പുരോഗികളായ കുട്ടികൾക്ക് സ്‌കൂൾ സൗഹൃദത്തിന്റെയും കരുതലിന്റെ അനുഭവപാഠം പകരാൻ ഓണ സദ്യയും , ഓണക്കിറ്റുമായി അധ്യാപകരും വിദ്യാർത്ഥികളും.രോഗം കാരണം കിടപ്പിലായ ജി.എച്ച്.എസ്.എസ്. കക്കാട്ടിലെ എട്ടാം ക്ലാസിലെ സന ഫാത്തിമ, റിൻഷ ഫാത്തിമ എന്നീ കുട്ടികൾക്കാണ് ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഓണ സദ്യയും , ഗൈഡ് യൂണിറ്റിന്റെ വകയായി ഓണക്കിറ്റും എത്തിച്ചു നൽകിയത്. സ്കൂളിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്ത കൂട്ടുകാർക്ക് വീട്ടിലെത്തി ഓണ സദ്യ നൽകാൻ കുട്ടികൾക്കൊപ്പം ക്ലാസ് അധ്യാപികമാരായ ശാന്ത. പി , പ്രവീണ കെ ഗൈഡ് ക്യാപ്റ്റൻമാരായ ശശിലേഖ എം,, രതി കെ , മദർ പിടി എ അംഗം ജയ പ്രഭ എന്നിവരും നേതൃത്വം നൽകി. | ഭിന്നശേഷിക്കാരായ കിടപ്പുരോഗികളായ കുട്ടികൾക്ക് സ്‌കൂൾ സൗഹൃദത്തിന്റെയും കരുതലിന്റെ അനുഭവപാഠം പകരാൻ ഓണ സദ്യയും , ഓണക്കിറ്റുമായി അധ്യാപകരും വിദ്യാർത്ഥികളും.രോഗം കാരണം കിടപ്പിലായ ജി.എച്ച്.എസ്.എസ്. കക്കാട്ടിലെ എട്ടാം ക്ലാസിലെ സന ഫാത്തിമ, റിൻഷ ഫാത്തിമ എന്നീ കുട്ടികൾക്കാണ് ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഓണ സദ്യയും , ഗൈഡ് യൂണിറ്റിന്റെ വകയായി ഓണക്കിറ്റും എത്തിച്ചു നൽകിയത്. സ്കൂളിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്ത കൂട്ടുകാർക്ക് വീട്ടിലെത്തി ഓണ സദ്യ നൽകാൻ കുട്ടികൾക്കൊപ്പം ക്ലാസ് അധ്യാപികമാരായ ശാന്ത. പി , പ്രവീണ കെ ഗൈഡ് ക്യാപ്റ്റൻമാരായ ശശിലേഖ എം,, രതി കെ , മദർ പിടി എ അംഗം ജയ പ്രഭ എന്നിവരും നേതൃത്വം നൽകി. | ||