"ഗവ. എച്ച് എസ് എസ് പുതിയകാവ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghs26puthiyakavu (സംവാദം | സംഭാവനകൾ)
Ghs26puthiyakavu (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
25059 Traffic 4.jpg
25059 Traffic 4.jpg
</gallery>
</gallery>
== '''പരിസ്ഥിതി ദിനം (05-06-2025)''' ==
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി ബഹുമാനപെട്ട എച്ച് ഷീല ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി കുട്ടികൾ പരിസ്ഥിതി ദിന പ്രസംഗം അവതരിപ്പിച്ചു പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു വടക്കേക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി പി തമ്പി പിടിഎ പ്രസിഡൻറ് കെ ജി ശ്രീകുമാർ എച്ച് എം ഷീല ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ സ്ക്ക‍ൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_പുതിയകാവ്/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്