"ഗവ. എച്ച് എസ് എസ് പുതിയകാവ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghs26puthiyakavu (സംവാദം | സംഭാവനകൾ)
Ghs26puthiyakavu (സംവാദം | സംഭാവനകൾ)
വരി 20: വരി 20:
== '''ട്രാഫിക് നിയമങ്ങൾ (04-06-2025)''' ==

ഹെെസ്ക്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി ട്രാഫിക് നിയമങ്ങൾ, റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെപ്പറ്റി ശ്രീമതി ശാലിനി എം എസ് , ശ്രീമതി ഉമെെസ് കെ എന്നീ അധ്യാപകർ ക്ലാസ് എടുത്തു. പ്രധാനപ്പെട്ട ട്രാഫിക് സിഗ്നലുകളെപ്പറ്റി കുട്ടികളെ ബോധവൽക്കരിച്ചു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ സംഭവിക്കുന്ന ഭവിഷ്യത്തുകളെ പറ്റിയും കുട്ടികളെ ബോധവാന്മാരാക്കി. ഇതിനു സഹായകരമായ വിവിധ വീഡിയോകൾ പ്രദർശിപ്പിച്ചു. യു പി വിഭാഗത്തിൽ റോഡ് നിയമങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിലേക്കായി കുട്ടികൾ തന്നെ വണ്ടിയായി കൊണ്ട്    നികിത ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു മോക്ക്ഡ്രിൽ നടത്തി. തുടർന്ന് കുട്ടികൾ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കൊളാഷ് നിർമിച്ചു. തുടർന്ന് റോഡ് നിയമങ്ങളെക്കുറിച്ചുള്ള സ്ലെെഡ് പ്രദർശിപ്പിച്ചു കൊണ്ട് അനിൽ സാറിന്റെയും സുമിത ടീച്ചറുടെയും നേതൃത്വത്തിൽ റോഡ് നിയമങ്ങളെ കുറിച്ചും, സ്കൂൾ ബസ്സിൽ കയറുമ്പോൾ ശ്രദ്ധിക്കണ്ട കാര്യങ്ങളെ കുറിച്ചും ചർച്ച നടത്തി.

<gallery>
25059 Traffic 1.jpg
Example.jpg|കുറിപ്പ്2
</gallery>
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_പുതിയകാവ്/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്