"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
</gallery><gallery> | </gallery><gallery> | ||
പ്രമാണം:34044-GHSM JUNE 5 SPC ASSEMBLY 1.jpg|പരിസ്ഥിതി ദിനത്തിൽ SPC cadets അസംബ്ലി നടത്തി | പ്രമാണം:34044-GHSM JUNE 5 SPC ASSEMBLY 1.jpg|പരിസ്ഥിതി ദിനത്തിൽ SPC cadets അസംബ്ലി നടത്തി | ||
</gallery> | </gallery><gallery> | ||
[[പ്രമാണം:34044-GHSM- JUNE 5 -2025.resized.jpg|ലഘുചിത്രം|<gallery> | പ്രമാണം:34044-GHSM -JUNE 5-2025 -3.jpg|alt= | ||
</gallery>[[പ്രമാണം:34044-GHSM- JUNE 5 -2025.resized.jpg|ലഘുചിത്രം|<gallery> | |||
</gallery>]] | </gallery>]] | ||
<gallery> | <gallery> | ||
20:27, 9 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 2 പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.സ്കൂൾ പ്രവേശനോത്സവത്തിന് ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ഹഫ്സ കെ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട പി ടി പ്രസിഡൻറ് ശ്രീ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. പ്രശസ്ത സംഗീത സംവിധായകൻ ശ്രീ ജസ്റ്റിൻ ഫിലിപ്പോസ് ഉദ്ഘാടനം നിർവഹിച്ചു. ഓരോ വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടൻ പാട്ടരങ്ങിനുശേഷം, സ്റ്റാഫ് സെക്രട്ടറി വിധു എ ജി കൃതജ്ഞത രേഖപ്പെടുത്തി.
-
സ്കുൾ പ്രവേശനോത്സവം ഉദ്ഘാടനം
-
പ്രവേശനോത്സവം
ജൂൺ 5 പരിസ്ഥിതിദിനാഘോഷം
ഗവണ്മെൻ്റ് ഹൈസ്കൂൾ മണ്ണഞ്ചേരിയിലെ സീനിയർ S P C കേഡറ്റുകൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അസ്സംബ്ലി നടത്തി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ കേഡറ്റുകളും മറ്റു വിദ്യാർത്ഥികളും പരിസ്ഥിതി സംരക്ഷണത്തിനായി പ്രതിജ്ഞയെടുത്തു. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി സീനിയർ കേഡറ്റുകൾ അധ്യാപകർക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ്സെടുത്തു. പരിസ്ഥിതിസംരക്ഷണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് കേഡറ്റുകൾ തൈകൾ വിതരണം ചെയ്തു. അതോടൊപ്പം തന്നെ പരിസ്ഥിതിദിനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ നിർമ്മിച്ചു. ഒപ്പം തന്നെ റാലിയും സജ്ജമാക്കി. ഇന്നത്തെ കേഡറ്റുകളുടെ അസ്സംബ്ലിയും പരിസ്ഥിതിദിന സന്ദേശവും മറ്റു കുട്ടികൾക്ക് പ്രചോദനമായി. കേഡറ്റുകളുടെ ഈ ദിനത്തിലെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ഹെഡ് മിസ്ട്രസ്സ് ഹഫ്സ ടീച്ചർ അറിയിച്ചു
-
പരിസ്ഥിതി ദിനത്തിൽ SPC cadets അസംബ്ലി നടത്തി
