"എ. യു. പി. എസ് മനിശ്ശീരി/2024-25 അധ്യയന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'ഒറ്റപ്പാലം സബ് ജില്ലാ ചെസ്സ് ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടി . "2024-25 വർഷത്തെ സബ് ജില്ലാ കായികമേളക്ക് തിരശീല വീഴുമ്പോൾ എൽ പി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ഒറ്റപ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
ഒറ്റപ്പാലം സബ് ജില്ലാ ചെസ്സ് ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടി . | * കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും മികച്ച പഠന പഠനാനുബന്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന സ്കൂളുകൾക്ക് കൊടുക്കുന്ന ബെസ്ററ് സ്കൂൾ അവാർഡ് നേടി . | ||
"2024-25 വർഷത്തെ സബ് ജില്ലാ കായികമേളക്ക് തിരശീല വീഴുമ്പോൾ എൽ പി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ഒറ്റപ്പാലം സബ് ജില്ലയിലെ 41 സ്കൂളുകളോട് മത്സരിച്ച് 80.5 പോയിന്റുമായി എ യു പി എസ് മനിശ്ശേരി നാലാം സ്ഥാനത്ത്. | * ഒറ്റപ്പാലം സബ്ജില്ലയിൽ അക്ഷരമുറ്റം ക്വിസ് രണ്ടാം സ്ഥാനം നേടി . | ||
ഒറ്റപ്പാലം സബ്ജില്ല ഐ ടി മേളയിൽ അഗ്രിക്കേറ്റ് രണ്ടാം സ്ഥാനം, എൽ പി സയൻസ് വിഭാഗത്തിൽ അഗ്രിക്കേറ്റ് രണ്ടാം സ്ഥാനം, പ്രവർത്തി പരിചയം യു പി വിഭാഗത്തിൽ അഗ്രിക്കറ്റ് രണ്ടാം സ്ഥാനം നേടി. | * ഒറ്റപ്പാലം സബ് ജില്ല ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തു | ||
പാലക്കാട് ജില്ല ചെസ്സ് ടൂർണമെന്റിൽ വിജയം നേടി. | * ഒറ്റപ്പാലം സബ് ജില്ലാ ചെസ്സ് ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടി . | ||
കലോത്സവത്തിൽ മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞു. ഉർദു കലോത്സവത്തിൽ അഗ്രിക്കേറ്റ് ഒന്നാം സ്ഥാനം | * "2024-25 വർഷത്തെ സബ് ജില്ലാ കായികമേളക്ക് തിരശീല വീഴുമ്പോൾ എൽ പി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ഒറ്റപ്പാലം സബ് ജില്ലയിലെ 41 സ്കൂളുകളോട് മത്സരിച്ച് 80.5 പോയിന്റുമായി എ യു പി എസ് മനിശ്ശേരി നാലാം സ്ഥാനത്ത്. | ||
സംസ്‌കൃതോത്സവത്തിൽ അഗ്രിക്കേറ്റ് രണ്ടാം സ്ഥാനം | * ഒറ്റപ്പാലം സബ്ജില്ല ഐ ടി മേളയിൽ അഗ്രിക്കേറ്റ് രണ്ടാം സ്ഥാനം, എൽ പി സയൻസ് വിഭാഗത്തിൽ അഗ്രിക്കേറ്റ് രണ്ടാം സ്ഥാനം, പ്രവർത്തി പരിചയം യു പി വിഭാഗത്തിൽ അഗ്രിക്കറ്റ് രണ്ടാം സ്ഥാനം നേടി. | ||
എൽ പി ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം | * പാലക്കാട് ജില്ല ചെസ്സ് ടൂർണമെന്റിൽ വിജയം നേടി. | ||
യു പി ജനറൽ വിഭാഗത്തിൽ അഞ്ചാം സ്ഥാനം | * കലോത്സവത്തിൽ മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞു. ഉർദു കലോത്സവത്തിൽ അഗ്രിക്കേറ്റ് ഒന്നാം സ്ഥാനം | ||
* സംസ്‌കൃതോത്സവത്തിൽ അഗ്രിക്കേറ്റ് രണ്ടാം സ്ഥാനം | |||
* എൽ പി ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം | |||
* യു പി ജനറൽ വിഭാഗത്തിൽ അഞ്ചാം സ്ഥാനം | |||
10:38, 9 ജൂൺ 2025-നു നിലവിലുള്ള രൂപം
- കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും മികച്ച പഠന പഠനാനുബന്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന സ്കൂളുകൾക്ക് കൊടുക്കുന്ന ബെസ്ററ് സ്കൂൾ അവാർഡ് നേടി .
- ഒറ്റപ്പാലം സബ്ജില്ലയിൽ അക്ഷരമുറ്റം ക്വിസ് രണ്ടാം സ്ഥാനം നേടി .
- ഒറ്റപ്പാലം സബ് ജില്ല ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തു
- ഒറ്റപ്പാലം സബ് ജില്ലാ ചെസ്സ് ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടി .
- "2024-25 വർഷത്തെ സബ് ജില്ലാ കായികമേളക്ക് തിരശീല വീഴുമ്പോൾ എൽ പി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ഒറ്റപ്പാലം സബ് ജില്ലയിലെ 41 സ്കൂളുകളോട് മത്സരിച്ച് 80.5 പോയിന്റുമായി എ യു പി എസ് മനിശ്ശേരി നാലാം സ്ഥാനത്ത്.
- ഒറ്റപ്പാലം സബ്ജില്ല ഐ ടി മേളയിൽ അഗ്രിക്കേറ്റ് രണ്ടാം സ്ഥാനം, എൽ പി സയൻസ് വിഭാഗത്തിൽ അഗ്രിക്കേറ്റ് രണ്ടാം സ്ഥാനം, പ്രവർത്തി പരിചയം യു പി വിഭാഗത്തിൽ അഗ്രിക്കറ്റ് രണ്ടാം സ്ഥാനം നേടി.
- പാലക്കാട് ജില്ല ചെസ്സ് ടൂർണമെന്റിൽ വിജയം നേടി.
- കലോത്സവത്തിൽ മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞു. ഉർദു കലോത്സവത്തിൽ അഗ്രിക്കേറ്റ് ഒന്നാം സ്ഥാനം
- സംസ്‌കൃതോത്സവത്തിൽ അഗ്രിക്കേറ്റ് രണ്ടാം സ്ഥാനം
- എൽ പി ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം
- യു പി ജനറൽ വിഭാഗത്തിൽ അഞ്ചാം സ്ഥാനം