ഉള്ളടക്കത്തിലേക്ക് പോവുക

എ. യു. പി. എസ് മനിശ്ശീരി/2024-25 അധ്യയന വർഷം

Schoolwiki സംരംഭത്തിൽ നിന്ന്
  • കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും മികച്ച പഠന പഠനാനുബന്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന സ്കൂളുകൾക്ക് കൊടുക്കുന്ന ബെസ്ററ് സ്കൂൾ അവാർഡ് നേടി .
  • ഒറ്റപ്പാലം സബ്ജില്ലയിൽ അക്ഷരമുറ്റം ക്വിസ് രണ്ടാം സ്ഥാനം നേടി .
  • ഒറ്റപ്പാലം സബ് ജില്ല ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തു
  • ഒറ്റപ്പാലം സബ് ജില്ലാ ചെസ്സ് ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടി .
  • "2024-25 വർഷത്തെ സബ് ജില്ലാ കായികമേളക്ക് തിരശീല വീഴുമ്പോൾ എൽ പി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ഒറ്റപ്പാലം സബ് ജില്ലയിലെ 41 സ്കൂളുകളോട് മത്സരിച്ച് 80.5 പോയിന്റുമായി എ യു പി എസ്‌ മനിശ്ശേരി നാലാം സ്ഥാനത്ത്.
  • ഒറ്റപ്പാലം സബ്ജില്ല  ഐ ടി മേളയിൽ അഗ്രിക്കേറ്റ്  രണ്ടാം സ്ഥാനം, എൽ പി സയൻസ് വിഭാഗത്തിൽ അഗ്രിക്കേറ്റ് രണ്ടാം സ്ഥാനം, പ്രവർത്തി പരിചയം യു പി വിഭാഗത്തിൽ അഗ്രിക്കറ്റ് രണ്ടാം സ്ഥാനം നേടി.
  • പാലക്കാട് ജില്ല ചെസ്സ് ടൂർണമെന്റിൽ വിജയം നേടി.
  • കലോത്സവത്തിൽ മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞു. ഉർദു കലോത്സവത്തിൽ അഗ്രിക്കേറ്റ് ഒന്നാം സ്ഥാനം
  • സംസ്‌കൃതോത്സവത്തിൽ അഗ്രിക്കേറ്റ് രണ്ടാം സ്ഥാനം
  • എൽ പി ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം
  • യു പി ജനറൽ വിഭാഗത്തിൽ അഞ്ചാം സ്ഥാനം