"സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 34: | വരി 34: | ||
കുടിപ്പള്ളിക്കുടങ്ങളും മാ(തമായിരുന്നു. ഈ അവസരത്തില്‍ തങ്ങളുടെ | കുടിപ്പള്ളിക്കുടങ്ങളും മാ(തമായിരുന്നു. ഈ അവസരത്തില്‍ തങ്ങളുടെ | ||
മക്കള്‍ക്ക് പഠിക്കുവാന്‍ നീണ്ടൂര്‍ പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കുടം | മക്കള്‍ക്ക് പഠിക്കുവാന്‍ നീണ്ടൂര്‍ പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കുടം | ||
സ്ഥാപിക്കുവാന്‍ പള്ളിയോഗം തീരുമാനിക്കുകയും | സ്ഥാപിക്കുവാന്‍ പള്ളിയോഗം തീരുമാനിക്കുകയും അനുവാദത്തിനായി അപേക്ഷിക്കുകയും 1907-ല്‍ അനുമതി ലഭിക്കുയും ചെയ്തു. | ||
കെട്ടിടം പണി ആരംഭിക്കുകയും 1916-ല്‍ പണിപൂര്‍ത്തിയാക്കി ഒന്നും രണ്ടും ക്ലാസ്സുകളിലായി 64 കുട്ടികളുമായി സെന്‍റ് മൈക്കിള്‍സ് എല്‍.പി.സ്കൂള്‍ (പവര്‍ത്തനം തുടങ്ങി. സ്കൂളിന്‍െറ (പഥമ ലോക്കല്‍ മാനേജര്‍ ബഹുമാനപ്പെട്ട കല്ലിടാന്തിയില്‍ ലൂക്കാഅച്ചനും ഹെഡ് മാസ്റ്റര്‍ (ശീ. എം ജോസഫ് മാപ്പിളത്തുണ്ടത്തിലുമായിരുന്നു. ഈ കാലയളവില്‍ ഒന്നു മുതല്‍ മൂന്നു വരെ ക്ലാസ്സുകള്‍ക്ക് മാ(തമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് 1933-ല്‍ 4-ാം ക്ലാസ്സും 1950-ല്‍ 5-ാം ക്ലാസ്സും ആരംഭിച്ചു. ഈ കാലയളവില്‍ (ശീ. ചുമ്മാര്‍ നെടുംതുരുത്തില്‍ പുത്തന്‍പുര ആയിരുന്നു ഹെഡ് മാസ്റ്റര്‍. പുതിയ ക്ലാസ്സുകള്‍ ആരംഭിച്ചതുമൂലം സ്ഥലപരിമിതി അനുഭവപ്പെട്ടതിനാല്‍ 1949-ല്‍ നിലവിലുണ്ടായിരുന്ന സ്കൂളിന്‍െറ തെക്കുവശത്തായി ഒരു കെട്ടിടം കൂടി പണിതു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
12:26, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ | |
---|---|
വിലാസം | |
നീണ്ടൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 31421 |
ചരിത്രം
കൃഷി മുഖ്യ വരുമാന മാര്‍ഗ്ഗമായ കാര്‍ഷിക (ഗാമമായ നീണ്ടൂര്‍ നിവാസികള്‍ക്ക് അക്ഷരങ്ങളും അക്കങ്ങളും പഠിക്കുവാന്‍ ആ(ശയമായിരുന്നത് ആശാന്‍ കളരികളും കുടിപ്പള്ളിക്കുടങ്ങളും മാ(തമായിരുന്നു. ഈ അവസരത്തില്‍ തങ്ങളുടെ മക്കള്‍ക്ക് പഠിക്കുവാന്‍ നീണ്ടൂര്‍ പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കുടം സ്ഥാപിക്കുവാന്‍ പള്ളിയോഗം തീരുമാനിക്കുകയും അനുവാദത്തിനായി അപേക്ഷിക്കുകയും 1907-ല്‍ അനുമതി ലഭിക്കുയും ചെയ്തു.
കെട്ടിടം പണി ആരംഭിക്കുകയും 1916-ല്‍ പണിപൂര്‍ത്തിയാക്കി ഒന്നും രണ്ടും ക്ലാസ്സുകളിലായി 64 കുട്ടികളുമായി സെന്‍റ് മൈക്കിള്‍സ് എല്‍.പി.സ്കൂള്‍ (പവര്‍ത്തനം തുടങ്ങി. സ്കൂളിന്‍െറ (പഥമ ലോക്കല്‍ മാനേജര്‍ ബഹുമാനപ്പെട്ട കല്ലിടാന്തിയില്‍ ലൂക്കാഅച്ചനും ഹെഡ് മാസ്റ്റര്‍ (ശീ. എം ജോസഫ് മാപ്പിളത്തുണ്ടത്തിലുമായിരുന്നു. ഈ കാലയളവില്‍ ഒന്നു മുതല്‍ മൂന്നു വരെ ക്ലാസ്സുകള്‍ക്ക് മാ(തമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് 1933-ല്‍ 4-ാം ക്ലാസ്സും 1950-ല്‍ 5-ാം ക്ലാസ്സും ആരംഭിച്ചു. ഈ കാലയളവില്‍ (ശീ. ചുമ്മാര്‍ നെടുംതുരുത്തില്‍ പുത്തന്‍പുര ആയിരുന്നു ഹെഡ് മാസ്റ്റര്‍. പുതിയ ക്ലാസ്സുകള്‍ ആരംഭിച്ചതുമൂലം സ്ഥലപരിമിതി അനുഭവപ്പെട്ടതിനാല്‍ 1949-ല്‍ നിലവിലുണ്ടായിരുന്ന സ്കൂളിന്‍െറ തെക്കുവശത്തായി ഒരു കെട്ടിടം കൂടി പണിതു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
സെന്റ് മൈക്കിള്‍സ് എല്‍ പി എസ് നീണ്ടൂര്‍. വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:9.68248,76.505723| width=1000px | zoom=16 }} |