"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36064 (സംവാദം | സംഭാവനകൾ)
36064 (സംവാദം | സംഭാവനകൾ)
വരി 16: വരി 16:


== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം ==
[[പ്രമാണം:36064-envi day 2025 .1.jpg|ലഘുചിത്രം]]
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2025 ജൂൺ അഞ്ചാം തീയതി രാവിലെ എച്ച് എം ശ്രീമതി സീനാദാസ് ടീച്ചർ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.
 
അന്ന് നടന്ന സ്പെഷ്യൽ അസംബ്ലിയിൽ ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ End plastic pollution മുഴങ്ങുകേട്ടു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾ വിശദീകരിച്ചു.
 
ഉച്ചയ്ക്കുശേഷം കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. Poster making, pencil drawing ഇവ നടത്തി വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.[[പ്രമാണം:36064-envi day 2025 .1.jpg|ലഘുചിത്രം]]
[[പ്രമാണം:36064-envi day 2025 .2.jpg|ലഘുചിത്രം]]
[[പ്രമാണം:36064-envi day 2025 .2.jpg|ലഘുചിത്രം]]