Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 38: വരി 38:
[[പ്രമാണം:44035.22a.jpg|ലഘുചിത്രം]]
[[പ്രമാണം:44035.22a.jpg|ലഘുചിത്രം]]
[[പ്രമാണം:44035.24a.jpg|ലഘുചിത്രം]]
[[പ്രമാണം:44035.24a.jpg|ലഘുചിത്രം]]
[[പ്രമാണം:Enmmm|ലഘുചിത്രം]]
=സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു=
=സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു=

ഗവണ്മെന്റ് ഹൈർ സെക്കൻഡറി സ്കൂൾ നെയ്യാറ്റിൻകര. ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. ഈശ്വര പ്രാർത്ഥനയോടുകൂടി പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള സ്പെഷ്യൽ അസംബ്ലി ആരംഭിച്ചു. മുഖ്യപ്രസംഗം നൽകിയത് H.M ശ്രീ ജ്യോതിഷ് സാറാണ്. അതിനോടൊപ്പം തന്നെ പരിസ്ഥിതി സംരക്ഷണത്തിനെ പറ്റിയുള്ള അവബോധവും നമ്മുടെ സ്കൂളിൽ പുതുതായി ആരംഭിച്ച ബർത്ത് ഡേ ഗാർഡൻ  പൂന്തോട്ട നിർമ്മാണം എന്ന പുതിയ പദ്ധതിയും ഉദ്ഘാടനം ചെയ്തു. കുട്ടികൾ അവരവരുടെ ബർത്ത്ഡേക്കായി സ്കൂളിന് സംഭാവന ചെയ്ത പൂച്ചെടികൾ സീനിയർ ടീച്ചറും, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമായ ശൈലജ ടീച്ചർ ഏറ്റുവാങ്ങി. അതിനോടൊപ്പം തന്നെ ലഹരി വിരുദ്ധ സന്ദേശം പ്രദീപ് സാർ നൽകുകയും ലഹരി വിരുദ്ധ പ്രതിജ്ഞയുമായി അന്നത്തെ സ്പെഷ്യൽ അസംബ്ലി അവസാനിക്കുകയും ചെയ്തു.

915

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2696875" എന്ന താളിൽനിന്ന് ശേഖരിച്ചത്