"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15072 (സംവാദം | സംഭാവനകൾ)
No edit summary
15072 (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:

നല്ല പാഠത്തിന്റെ ആദ്യപ്രവർത്തനമായി കുട്ടികൾക്ക് റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് കൊടുക്കുകയുണ്ടായി. ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് വിദ്യാർഥികൾ അവതരിപ്പിച്ച തെരുവുനാടകം ഏറെ മിഴിവുള്ളതും കാലത്തിന് അനുയോജ്യവുമായിരുന്നു.

'''ജൂൺ 5 പരിസ്ഥിതിദിനപരിപാടികൾ'''
[[പ്രമാണം:പരി.jpg|ഇടത്ത്‌|ലഘുചിത്രം]]