"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 7: | വരി 7: | ||
പ്രമാണം:19862 wlcm dnce.jpg | പ്രമാണം:19862 wlcm dnce.jpg | ||
</gallery> | </gallery> | ||
== '''June 5 2025 ലോക പരിസ്ഥിതി ദിനാചരണം''' == | |||
കേരള കാർഷിക വകുപ്പിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ,5, 2025 ന് ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം എൽ പി സ്കൂളിൽ അഞ്ച് സെന്റ് സ്ഥലത്ത് ഫലവൃക്ഷ തൈകൾ നട്ടു.പേര വൃക്ഷതൈ നട്ട് കൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു..ചടങ്ങിൽ പ്രധാനധ്യാപകൻ ശ്രീ രവിചന്ദ്രൻ പാണക്കാട്,സീനിയർ അസിസ്റ്റന്റ് സക്കീന ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ഇസ്മായിൽ പുളിക്കൽ ,എസ് ആർ ജി കൺവീനർ മാരായ ശ്രീരഞ്ജിനി, ശറഫുദ്ധീൻ കെ ടി ,സ്കൂളിലെ കാർഷിക ചുമതലയുള്ള വിജേഷ് മാഷ്, പ്രത്യുഷ എന്നിവരും കേരള കാർഷിക വകുപ്പിൽ നിന്നും എം സലീം ഷാ (അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർ)അബ്ദുസ്സലീം വില്ലൻ (അഗ്രികൾച്ചർ ഓഫീസർ)അജിഎസ് (കൃഷി അസിസ്റ്റന്റ്) എന്നിവരും പങ്ക് വഹിച്ചു. | |||
15:31, 7 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025-26
2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് വളരെ ഗംഭീരമായി നടന്നു.വെൽക്കം ഡാൻസും ഉദ്ഘാടന സെഷനും രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.മധുര വിതരണം നടന്നു.120 തിൽ അധികം പ്രവേശനം നേടിയ കുട്ടികൾക്ക് പേരെഴുതിയ ചാർട്ട് പിൻ ചെയ്ത് നൽകി. ബലൂണുകളും ഫ്ലാഗുകളും നൽകി.മിക്കി മൗസിന്റെയും ഡോറൊമോന്റെയും രൂപത്തിൽ വേഷപ്പകർച്ച ചെയ്തവർ കുട്ടികളെ സ്കൂളിലേക്ക് ആനയിച്ചു.വർണഭമായ ക്ലാസ് റൂമിൽ കുട്ടികളെ ഇരുത്തി. ഉച്ചഭക്ഷണ ശേഷം കുട്ടികളെ പറഞ്ഞയച്ചു.
June 5 2025 ലോക പരിസ്ഥിതി ദിനാചരണം
കേരള കാർഷിക വകുപ്പിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ,5, 2025 ന് ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം എൽ പി സ്കൂളിൽ അഞ്ച് സെന്റ് സ്ഥലത്ത് ഫലവൃക്ഷ തൈകൾ നട്ടു.പേര വൃക്ഷതൈ നട്ട് കൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു..ചടങ്ങിൽ പ്രധാനധ്യാപകൻ ശ്രീ രവിചന്ദ്രൻ പാണക്കാട്,സീനിയർ അസിസ്റ്റന്റ് സക്കീന ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ഇസ്മായിൽ പുളിക്കൽ ,എസ് ആർ ജി കൺവീനർ മാരായ ശ്രീരഞ്ജിനി, ശറഫുദ്ധീൻ കെ ടി ,സ്കൂളിലെ കാർഷിക ചുമതലയുള്ള വിജേഷ് മാഷ്, പ്രത്യുഷ എന്നിവരും കേരള കാർഷിക വകുപ്പിൽ നിന്നും എം സലീം ഷാ (അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർ)അബ്ദുസ്സലീം വില്ലൻ (അഗ്രികൾച്ചർ ഓഫീസർ)അജിഎസ് (കൃഷി അസിസ്റ്റന്റ്) എന്നിവരും പങ്ക് വഹിച്ചു.