ഉള്ളടക്കത്തിലേക്ക് പോവുക

"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Pcg (സംവാദം | സംഭാവനകൾ)
No edit summary
Pcg (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
[[പ്രമാണം:1 lk.jpg|ലഘുചിത്രം]]
[[പ്രമാണം:1 lk.jpg|ലഘുചിത്രം]]
[[പ്രമാണം:4 lk.jpg|ലഘുചിത്രം]]
[[പ്രമാണം:4 lk.jpg|ലഘുചിത്രം]]
[[പ്രമാണം:5 lk.jpg|ലഘുചിത്രം]]
'''ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ്'''
'''ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ്'''



21:14, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ്

2024-27 വർഷത്തെ്് കെറ്റ്സ് കെറ്റ്സ് ബാച്ചിൻ്റെ ആദ്യ അവധിക്കാല ക്യാമ്പ് ' മെയ് 30 ന് കാവശ്ശേരി കെ.സി.പി. എച്ച്. എസ് എസിലെ സ്കൂൾ ലാബിൽ വച്ച് നടന്നു. ഹെഡ്മിസ്ട്രസ്സ് കെ.വി. അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. തുടർന്ന് പി.സി. ഗീത ടീച്ചർ, മന്യ ടീച്ചർ എന്നിവർ മീഡിയ പരിശീലനവുമായി ബന്ധപ്പെട്ട് ക്ലാസുകൾ നടത്തി. 39 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ റീൽസ്, ഷോർട്സ്, പ്രമോ വീഡിയോ എന്നിവ നിർമ്മിച്ചു. ക്യാമറ കൈകാര്യം ചെയ്യുന്നതിനും മൊബൈൽ ക്യാമറ ഉപയോഗിക്കുന്നതിനും എല്ലാവരെയും പ്രാപ്തമാക്കി. ഉച്ചയ്ക്ക് ബിരിയാണി നൽകി കുട്ടികളെ കൂടുതൽ സന്തോഷവൻമാരാക്കി. കൈറ്റ്സ് മിസ്ട്രസ്സുമാരായ രേണു ടീചർ , സിമി ടീച്ചർ എന്നിവർ കുട്ടികൾക്കു വേണ്ട സഹായങ്ങൾ നൽകി കൂടെ നിന്നു

21008-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21008
യൂണിറ്റ് നമ്പർLK/2018/21008
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ലീഡർആദിത്യൻ.എ
ഡെപ്യൂട്ടി ലീഡർനന്ദന.കെ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഗീത.പി.സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രേണു.കെ
അവസാനം തിരുത്തിയത്
06-06-2025Pcg