ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19042 (സംവാദം | സംഭാവനകൾ)
19042 (സംവാദം | സംഭാവനകൾ)
വരി 5: വരി 5:
|[[പ്രമാണം:പ്രവേശനോത്സവം 2025 കാഴ്ചകളില‍ൂടെ 2.png|thumb|'''പ്രവേശനോത്സവം 2025 കാഴ്ചകളില‍ൂടെ'''|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:പ്രവേശനോത്സവം 2025 കാഴ്ചകളില‍ൂടെ 2.png|thumb|'''പ്രവേശനോത്സവം 2025 കാഴ്ചകളില‍ൂടെ'''|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:പ്രവേശനോത്സവം 2025 കാഴ്ചകളില‍ൂടെ 3.png|thumb|'''പ്രവേശനോത്സവം 2025 കാഴ്ചകളില‍ൂടെ'''|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:പ്രവേശനോത്സവം 2025 കാഴ്ചകളില‍ൂടെ 3.png|thumb|'''പ്രവേശനോത്സവം 2025 കാഴ്ചകളില‍ൂടെ'''|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:എക്സിബിഷൻ കാണ‍ുന്ന ക‍ുട്ടികൾ.png|thumb|'''എക്സിബിഷൻ കാണ‍ുന്ന ക‍ുട്ടികൾ'''|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:എക്സിബിഷൻ കാണ‍ുന്ന ക‍ുട്ടികൾ.png|thumb|'''ലിറ്റിൽ കൈറ്റ് എക്സിബിഷൻ കാണ‍ുന്ന ക‍ുട്ടികൾ'''|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:എക്സിബിഷൻ കാണ‍ുന്ന ക‍ുട്ടികൾ.png|thumb|'''ലിറ്റിൽ കൈറ്റ് എക്സിബിഷൻ കാണ‍ുന്ന ക‍ുട്ടികൾ'''|നടുവിൽ|300x300ബിന്ദു]]
|}
|}

16:55, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025 - 02-06-2025 തിങ്കൾ

പ്രവേശനോത്സവം 2025 കാഴ്ചകളില‍ൂടെ
പ്രവേശനോത്സവം 2025 കാഴ്ചകളില‍ൂടെ
പ്രവേശനോത്സവം 2025 കാഴ്ചകളില‍ൂടെ
ലിറ്റിൽ കൈറ്റ് എക്സിബിഷൻ കാണ‍ുന്ന ക‍ുട്ടികൾ
ലിറ്റിൽ കൈറ്റ് എക്സിബിഷൻ കാണ‍ുന്ന ക‍ുട്ടികൾ

2025 -26 അധ്യയന വർഷത്തെ ജി.എച്ച്.എസ്.എസ് പേരശ്ശന്ന‍ൂരിലെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ച‍ു. SMC ചെയർമാൻ വി.ടി.അബ‍്‍ദ്ദ‍ുൾ റസാക്ക് അധ്യക്ഷത വഹിച്ച ചടങ്ങ് പി.ടി.എ പ്രസിഡന്റ് ഒ.കെ.സേതുമാധവൻ ഉദ്‍ഘാടനം ചെയ്‍ത‍ു. ഹെഡ്മാസ്റ്റർ പി.എസ്.ബാബുരാജ് സ്വാഗതം പറഞ്ഞ‍ു.പ്രിൻസിപ്പൽ സുലൈഖ, പി.ടി.എ വൈസ് പ്രസിഡൻറ് മുസ്തഫ.വി.എ ,0SA പ്രതിനിധി നിസാർ.സി.പി എന്നിവർ ആശംസകൾ അറിയിച്ചു.സ്റ്റാഫ് സെക്രട്ടറി സജിത്ത്.ടി നന്ദി പറഞ്ഞു.

നവാഗതർക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കി.അക്ഷര തൊപ്പി വെച്ച് പ്രവേശന ഹാളിലേക്ക് പ‍ൂക്കൾ നൽകിസ്വീകരിച്ചു .സമ്മാനമായി കളർബുക്ക്, ക്രയോൺസ്, നോട്ട്ബുക്ക് എന്നിവ നൽകി. തുടർന്ന് എൽ .പി വിഭാഗം കുട്ടികളുടെ വെൽക്കം ഡാൻസ്, യുപി വിഭാഗം കുട്ടികളുടെ ലഹരിക്കെതിരെയുള്ള നൃത്തശില്പം എന്നിവ ഉണ്ടായിരുന്നു. ഇതിനോടന‍ുബന്ധിച്ച് ലിറ്റിൽകൈറ്റ് യൂണിറ്റിന്റെ പ്രവേശനോത്സവ‍ും നടന്ന‍ു.ലിറ്റിൽ കൈറ്റ് പരിശീലനം നൽകുന്ന സോഫ്റ്റ്‌വെയറുകൾ അവയുടെ ഉപരിപഠനത്തിനായുള്ള സ്ഥാപനങ്ങൾ ജോലി സാധ്യതകൾ എന്നിവ പരിചയപ്പെടുന്ന എക്സിബിഷനും,ലിറ്റിൽ കൈറ്റ് സിലബസ്,പ്രവേശന പരീക്ഷ എന്നിവ ഉൾപ്പെട‍ുത്തിയ സെമിനാറ‍ും പ്രവേശനോത്സവത്തിന്റെ ബാഗമായി നടത്തി.തുടർന്ന് ക‍ുട്ടികൾക്ക് മധുരം നൽകി.