ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 24: വരി 24:


== പരിസ്ഥിതി ദിനാഘോഷം ==
== പരിസ്ഥിതി ദിനാഘോഷം ==
പരിസ്ഥിതി ദിന ആഘോഷം 2025 ജൂൺ 5 ന് സംഘടിപ്പിച്ചു
'''ഉദ്ഘാടനം'''
ജൂൺ 5 പരിസ്ഥിതി ദിനം അസിസ്റ്റൻറ് കൃഷി ഓഫീസർ '''ശ്രീ സന്തോഷ്''' സാർ ഉദ്ഘാടനം ചെയ്തു വൃക്ഷത്തൈ നട്ടുകൊണ്ട്  സന്തോഷ് സാർ ഈ പരിപാടി ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വിവരിച്ചു നൽകുകയും ചെയ്തു .
'''പ്രതിജ്ഞ''' (സ്പെഷ്യൽ അസംബ്ലി )
ആ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രതിജ്ഞ സന്തോഷ് ചൊല്ലി ക്കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു .ഹെഡ്മിസ്ട്രസ് പ്രീത റാണിയുടെ അധ്യക്ഷതയിൽനടന്ന  യോഗത്തിൽ പരിസ്ഥിതി ക്ലബ് കൺവീനർ ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു
തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു പരിസ്ഥിതിയുമായി ബന്ധപ്പെട്ട ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ രചന മത്സരം, പ്രസംഗം മത്സരം തുടങ്ങിയവ നടത്തി ,
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ '''ഡിജിറ്റൽ പോസ്റ്റർ രചന''' മത്സരവും '''ഡോക്യുമെന്റേഷൻ''' നടത്തി.
'''ബോധവൽക്കരണ ക്ലാസ്'''

15:58, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പുതിയൊരു അധ്യയന വർഷം കൂടി വന്നെത്തിയിരിക്കുകയാണ് കുരുന്നുകളെ വരവേൽക്കാൻ ഞങ്ങളുടെ വിദ്യാലയവും ഒരുങ്ങിക്കഴിഞ്ഞു

ഇതൊരു ആഘോഷമാണ്

ഈ ആഘോഷത്തിലേക്ക് എല്ലാവർക്കും സ്വാഗതം

പ്രവേശനോത്സവം 2025

പ്രവേശനോത്സവം 2025 ജൂൺ രണ്ടിന് സ്കൂൾ ഹാളിൽ നടന്നു പുതിയ ഒരു അധ്യയന വർഷത്തിലേക്കുള്ള പ്രവേശനം വാദ്യമേളങ്ങളുടെ വലിയ ആഘോഷമായി നടത്തി.

ഉദ്ഘാടനം

പഞ്ചായത്ത് തലത്തിൽ നടന്ന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ രാജേന്ദ്രപ്രസാദ് അവർകളാണ്.

മുഖ്യപ്രഭാഷണം

മുഖ്യപ്രഭാഷണം നടത്തിയത് കവിയും ഗാനരചയിതാവുമായ ശ്രീ കോന്നിയൂർ ബാലചന്ദ്രൻ സാറാണ്.

വാർഡ് മെമ്പർ ശ്രീ രഞ്ജിത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി സിന്ധുജി നായർ സ്വാഗതം പറഞ്ഞു. കുട്ടികളെ മധുരം നൽകി സ്വീകരിക്കുകയും പഠനോപകരണ വിതരണം നടത്തുകയും ചെയ്തു. സ്കൂൾ മാനേജർ സോയ ടീച്ചർ പി ടി പ്രസിഡൻറ് രാജി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാർ എന്നിവർ ആശംസകൾ അറിയിച്ചു ഹെഡ്മിസ്ട്രസ് പ്രീത റാണി നന്ദി പ്രകാശനം നടത്തി.

മനസ്സിനെ കുളിർമയേകി ആവണിയുടെ കവിത എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു

സ്കൂൾ മികവിന്റെ വീഡിയോ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രദർശിപ്പിക്കുകയും ചെയ്തു . കുട്ടികളുടെ നേതൃത്വത്തിൽ പ്രവേശനോത്സവം ഡോക്യുമെന്റ് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്തു .

പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിന ആഘോഷം 2025 ജൂൺ 5 ന് സംഘടിപ്പിച്ചു

ഉദ്ഘാടനം

ജൂൺ 5 പരിസ്ഥിതി ദിനം അസിസ്റ്റൻറ് കൃഷി ഓഫീസർ ശ്രീ സന്തോഷ് സാർ ഉദ്ഘാടനം ചെയ്തു വൃക്ഷത്തൈ നട്ടുകൊണ്ട് സന്തോഷ് സാർ ഈ പരിപാടി ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വിവരിച്ചു നൽകുകയും ചെയ്തു .

പ്രതിജ്ഞ (സ്പെഷ്യൽ അസംബ്ലി )

ആ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രതിജ്ഞ സന്തോഷ് ചൊല്ലി ക്കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു .ഹെഡ്മിസ്ട്രസ് പ്രീത റാണിയുടെ അധ്യക്ഷതയിൽനടന്ന യോഗത്തിൽ പരിസ്ഥിതി ക്ലബ് കൺവീനർ ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു

തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു പരിസ്ഥിതിയുമായി ബന്ധപ്പെട്ട ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ രചന മത്സരം, പ്രസംഗം മത്സരം തുടങ്ങിയവ നടത്തി ,

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരവും ഡോക്യുമെന്റേഷൻ നടത്തി.

ബോധവൽക്കരണ ക്ലാസ്