ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:

== പ്രവേശനോത്സവം - ജൂൺ 2 2025 ==
== പ്രവേശനോത്സവം - ജൂൺ 2 2025 ==
കൃത്യം 10 .30 ന് സ്കൂളിലെ പ്രവേശനോത്സവം ചടങ്ങുകൾ ആരംഭിച്ചു .നവാഗതരായ കുട്ടികളെ അക്ഷരങ്ങൾ കൊണ്ട് അലങ്കരിച്ച തൊപ്പി അണിയിച്ചു കൊണ്ട് പ്രവേശന ഉത്സവത്തിലേക്ക് ആനയിച്ചു. പ്രവേശനോത്സവ ഗാനത്തോടെ മറ്റെല്ലാ കുട്ടികളെയും ഗ്രൗണ്ടിലേക്ക് കൊണ്ടുവന്നു .കാര്യപരിപാടികൾ ആരംഭിച്ചു ചടങ്ങിൽ എസ് ആർ ജി കൺവീനർ ബ്യൂനടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് അബ്ദുൽ റഹ്മാൻ താട്ടയിൽ അധ്യക്ഷ പ്രസംഗം നടത്തി.മുൻ എച്ച് എം സുബൈദ ടീച്ചർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡൻറ് ആശംസ പ്രസംഗം നടത്തുകയും കുട്ടികൾക്കായി മനോഹരമായ ഒരു ഗാനം ആലപിക്കുകയും ചെയ്തു .സ്റ്റാഫ് സെക്രട്ടറി ജസീല ടീച്ചറും ആശംസ പ്രസംഗം നടത്തി. അതുപോലെതന്നെ മാധ്യമം പത്രത്തിൻറെ പ്രതിനിധി ശ്രീ സുഹൈലും ആശംസ പ്രസംഗം നടത്തുകയും പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പതിപ്പ് പ്രകാശനം ചെയ്യുകയും ചെയ്തു. അതോടൊപ്പം വിദ്യാർത്ഥികൾക്കുള്ള യൂണിഫോം പാഠപുസ്തകം എന്നിവയുടെ വിതരണ ഉദ്ഘാടനവും നടത്തി .നവാഗതരായ ഒന്നാം ക്ലാസിലെ കുട്ടികൾക്കായുള്ള പഠനോപകരണത്തിന്റെ വിതരണ ഉദ്ഘാടനവും നടത്തി. സ്റ്റാഫ് പ്രതിനിധി നിർമ്മല ടീച്ചർ ചടങ്ങിൽ പങ്കെടുത്ത് എല്ലാവർക്കും നന്ദി അർപ്പിച്ച് സംസാരിക്കുകയുണ്ടായി .പായസം നൽകി ചടങ്ങ് പിരിച്ചുവിട്ടു.
കൃത്യം 10 .30 ന് സ്കൂളിലെ പ്രവേശനോത്സവം ചടങ്ങുകൾ ആരംഭിച്ചു .നവാഗതരായ കുട്ടികളെ അക്ഷരങ്ങൾ കൊണ്ട് അലങ്കരിച്ച തൊപ്പി അണിയിച്ചു കൊണ്ട് പ്രവേശന ഉത്സവത്തിലേക്ക് ആനയിച്ചു. പ്രവേശനോത്സവ ഗാനത്തോടെ മറ്റെല്ലാ കുട്ടികളെയും ഗ്രൗണ്ടിലേക്ക് കൊണ്ടുവന്നു .കാര്യപരിപാടികൾ ആരംഭിച്ചു ചടങ്ങിൽ എസ് ആർ ജി കൺവീനർ ബ്യൂനടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് അബ്ദുൽ റഹ്മാൻ താട്ടയിൽ അധ്യക്ഷ പ്രസംഗം നടത്തി.മുൻ എച്ച് എം സുബൈദ ടീച്ചർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡൻറ് ആശംസ പ്രസംഗം നടത്തുകയും കുട്ടികൾക്കായി മനോഹരമായ ഒരു ഗാനം ആലപിക്കുകയും ചെയ്തു .സ്റ്റാഫ് സെക്രട്ടറി ജസീല ടീച്ചറും ആശംസ പ്രസംഗം നടത്തി. അതുപോലെതന്നെ മാധ്യമം പത്രത്തിൻറെ പ്രതിനിധി ശ്രീ സുഹൈലും ആശംസ പ്രസംഗം നടത്തുകയും പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പതിപ്പ് പ്രകാശനം ചെയ്യുകയും ചെയ്തു. അതോടൊപ്പം വിദ്യാർത്ഥികൾക്കുള്ള യൂണിഫോം പാഠപുസ്തകം എന്നിവയുടെ വിതരണ ഉദ്ഘാടനവും നടത്തി .നവാഗതരായ ഒന്നാം ക്ലാസിലെ കുട്ടികൾക്കായുള്ള പഠനോപകരണത്തിന്റെ വിതരണ ഉദ്ഘാടനവും നടത്തി. സ്റ്റാഫ് പ്രതിനിധി നിർമ്മല ടീച്ചർ ചടങ്ങിൽ പങ്കെടുത്ത് എല്ലാവർക്കും നന്ദി അർപ്പിച്ച് സംസാരിക്കുകയുണ്ടായി .പായസം നൽകി ചടങ്ങ് പിരിച്ചുവിട്ടു.<gallery>
പ്രമാണം:19826 june2 10.jpeg|alt=
പ്രമാണം:19826 june2 9.jpeg|alt=
പ്രമാണം:19826 june2 8.jpeg|alt=
പ്രമാണം:19826 june2 7.jpeg|alt=
പ്രമാണം:19826 june2 6.jpeg|alt=
പ്രമാണം:19826 june2 5.jpeg|alt=
പ്രമാണം:19826 june2 4.jpeg|alt=
പ്രമാണം:19826 june 2 3.jpeg|alt=
പ്രമാണം:19826 june2 2.jpeg|alt=
പ്രമാണം:19826 june2.jpeg|alt=
</gallery>

15:28, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

2025-26അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം - ജൂൺ 2 2025