ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jayakrishnanr (സംവാദം | സംഭാവനകൾ)
No edit summary
Jayakrishnanr (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Monthframe/pages}}
== പ്രവേശനോത്സവം 2025-26 ==
== പ്രവേശനോത്സവം 2025-26 ==
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം 3-6-2025 രാവിലെ 10 മണിക്ക് കോഴിക്കോട് ഡയറ്റ് ലക്ച്ചറർ ശ്രീമതി. നിഷ ഉദ്ഘാടനം ചെയ്തു.
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം 3-6-2025 രാവിലെ 10 മണിക്ക് കോഴിക്കോട് ഡയറ്റ് ലക്ച്ചറർ ശ്രീമതി. നിഷ ഉദ്ഘാടനം ചെയ്തു.

12:17, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

June

പ്രവേശനോത്സവം 2025-26

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം 3-6-2025 രാവിലെ 10 മണിക്ക് കോഴിക്കോട് ഡയറ്റ് ലക്ച്ചറർ ശ്രീമതി. നിഷ ഉദ്ഘാടനം ചെയ്തു.

നവാഗതരായ വിദ്യാർത്ഥികൾക്ക്  ഗവ.സംസ്കൃതം സ്കൂളിൻ്റെ നേതൃത്വത്തിൽ പഠന കിറ്റ് വിതരണവും, എല്ലാ വിദ്യാർത്ഥികൾക്കും മധുരപലഹാര വിതരണവും നടത്തി .

വിദ്യാർത്ഥികൾക്കായി ശ്രീമതി. മിനി പിഎസ് നായർ നയിക്കുന്ന സുംബ ഡാൻസ്, വടകര പോലീസ് സ്റ്റേഷനിലെ  സബ് ഇൻസ്പക്ടർ  ഗ്രീഷ്മ നയിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. USS Team 2024-25  ന്റെ നേതൃത്വത്തിലുള്ള  പൂന്തോട്ട സമർപ്പണം, പായസത്തോടുകൂടിയ ഉച്ചഭക്ഷണ സദ്യ എന്നിവയും ഉണ്ടായിരുന്നു.