"ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 3: | വരി 3: | ||
== '''ലിറ്റിൽ കൈറ്റ്സ്''' == | == '''ലിറ്റിൽ കൈറ്റ്സ്''' == | ||
2016 ലാണ് ആദ്യമായി കുട്ടികൾക്ക് എ ടി | 2016 ലാണ് ആദ്യമായി കുട്ടികൾക്ക് എ ടി മേഖലയിൽ കൂടുതൽ അറിവ് നേടുന്നതിനായി "'''ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം'''" എന്ന പദ്ധതി ആരംഭിച്ചത്. ആ വർഷം തന്നെ ഞങ്ങൾക്ക് അംഗീകാരം ലഭിക്കുകയും ക്ലാസ്സ് ആരംഭിക്കുവാനും കഴിഞ്ഞു. ടീച്ചർമാരായി '''ഐറിൻ ഡി ജോൺ, ബിനു എ''' എന്നിവർ പ്രവർത്തിച്ചു. എന്നാൽ ഈ സംരംഭം നല്ലരീതിയിൽ മുന്നോട്ട് പോകുവാൻ കഴിഞ്ഞില്ല. 2018 മുത'''ൽ "ലിറ്റിൽ കൈറ്റ്സ്"''' എന്ന പേരോടുകൂടി ഇത് പ്രവർത്തിച്ചു വരുന്നു. | ||
== '''സൗകര്യങ്ങൾ''' == | == '''സൗകര്യങ്ങൾ''' == | ||
23:58, 5 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2025-26 |
ലിറ്റിൽ കൈറ്റ്സ്
2016 ലാണ് ആദ്യമായി കുട്ടികൾക്ക് എ ടി മേഖലയിൽ കൂടുതൽ അറിവ് നേടുന്നതിനായി "ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം" എന്ന പദ്ധതി ആരംഭിച്ചത്. ആ വർഷം തന്നെ ഞങ്ങൾക്ക് അംഗീകാരം ലഭിക്കുകയും ക്ലാസ്സ് ആരംഭിക്കുവാനും കഴിഞ്ഞു. ടീച്ചർമാരായി ഐറിൻ ഡി ജോൺ, ബിനു എ എന്നിവർ പ്രവർത്തിച്ചു. എന്നാൽ ഈ സംരംഭം നല്ലരീതിയിൽ മുന്നോട്ട് പോകുവാൻ കഴിഞ്ഞില്ല. 2018 മുതൽ "ലിറ്റിൽ കൈറ്റ്സ്" എന്ന പേരോടുകൂടി ഇത് പ്രവർത്തിച്ചു വരുന്നു.
സൗകര്യങ്ങൾ
ഇൻഡോർ ഫിറ്റ്നസ് പാർക്ക്
വിദ്യാർഥികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി കൊല്ലം ജില്ലാപഞ്ചായത്ത് 2022-2023 പദ്ധതി പ്രകാരം സ്കൂളിൽ ഇൻഡോർ ഫിറ്റ്നസ് പാർക്ക് അനുവദിക്കുകയും ബഹുമാനപ്പെട്ട കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഡോ പി കെ ഗോപൻ അവർകൾ നിർവഹിച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- എസ് പി സി
- ജെ ആർ സി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൗട്ട് & ഗൈഡ്സ്
എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.