"ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
മഞ്ഞുമ്മൽ കർമ്മലീത്ത സഭപ്രാഥമിക വിദ്യാഭ്യാസത്തിന് ആദ്യമായി അടിത്തറയിടുന്നത് 1916 ൽ മഞ്ഞുമ്മല്ലിൽ യു പി സ്ക്കൂൾ സ്ഥാപിച്ചു കൊണ്ടാണ്. മഞ്ഞുമ്മൽ ആശ്രമ പ്രിയോർ ആയിരുന്ന ഫാദർ മൈക്കിൾ ഓഫ് ഹോളി ഫാമിലി ആണ്. തുടക്കത്തിൽ ഹോളിഫാമിലി ലോവർ പ്രൈമറി സ്ക്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് 1953 ൽ ഗാർഡിയൻ എയ്ഞ്ചൽസ്മിഡിൽ സ്ക്കൂൾ എന്ന പേര്സ്വീകരിച്ചു.1951 ൽ അപ്പർ പ്രൈമറി സ്ക്കൂൾ ആയി ഉയർത്തി . ഡേവിഡ്റോഡ്രിക്സ് ആയിരുന്നു പ്രധാനാദ്ധ്യാപകൻ. 1952-71 വരെ ഹെഡ്മാസ്റ്റർ ആയിരുന്ന ഫാദർ തീയോഫിന്റെ പ്രവർത്തന കാലഘട്ടം മഞ്ഞുമ്മൽ നിവാസികൾക്ക് ഇന്നും ദീപ്തസ്മരണയാണ് . തീയോഫിനച്ചനു ശേഷം സി. മേരിജയിംസ് മാത്യു , E.T ജോർജ്ജ് , E.Tആന്റണി , K.O കൊച്ചുത്രസ്യ, P.O എൽസി , N. P മേരി , K .V ഫിലോമിന , മേരി ഗൊരേറ്റി J , എസ്തർസുഗുണ , ഡെൽമഫ്രാൻസിസ് , ഫെലിസിറ്റ A.J എന്നിവർ ഈ വിദ്യാലയത്തിൽ പ്രധാനാധദ്യാപകരായി സേവനം അനുഷ്ഠിച്ചു. | മഞ്ഞുമ്മൽ കർമ്മലീത്ത സഭപ്രാഥമിക വിദ്യാഭ്യാസത്തിന് ആദ്യമായി അടിത്തറയിടുന്നത് 1916 ൽ മഞ്ഞുമ്മല്ലിൽ യു പി സ്ക്കൂൾ സ്ഥാപിച്ചു കൊണ്ടാണ്. മഞ്ഞുമ്മൽ ആശ്രമ പ്രിയോർ ആയിരുന്ന ഫാദർ മൈക്കിൾ ഓഫ് ഹോളി ഫാമിലി ആണ്. തുടക്കത്തിൽ ഹോളിഫാമിലി ലോവർ പ്രൈമറി സ്ക്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് 1953 ൽ ഗാർഡിയൻ എയ്ഞ്ചൽസ്മിഡിൽ സ്ക്കൂൾ എന്ന പേര്സ്വീകരിച്ചു.1951 ൽ അപ്പർ പ്രൈമറി സ്ക്കൂൾ ആയി ഉയർത്തി . ഡേവിഡ്റോഡ്രിക്സ് ആയിരുന്നു പ്രധാനാദ്ധ്യാപകൻ. 1952-71 വരെ ഹെഡ്മാസ്റ്റർ ആയിരുന്ന ഫാദർ തീയോഫിന്റെ പ്രവർത്തന കാലഘട്ടം മഞ്ഞുമ്മൽ നിവാസികൾക്ക് ഇന്നും ദീപ്തസ്മരണയാണ് . തീയോഫിനച്ചനു ശേഷം സി. മേരിജയിംസ് മാത്യു , E.T ജോർജ്ജ് , E.Tആന്റണി , K.O കൊച്ചുത്രസ്യ, P.O എൽസി , N. P മേരി , K .V ഫിലോമിന , മേരി ഗൊരേറ്റി J , എസ്തർസുഗുണ , ഡെൽമഫ്രാൻസിസ് , ഫെലിസിറ്റ A.J എന്നിവർ ഈ വിദ്യാലയത്തിൽ പ്രധാനാധദ്യാപകരായി സേവനം അനുഷ്ഠിച്ചു.• 1935 വരെ ഇവിടെ മൂന്നാംക്ലാസ്വരെനിലവിലുണ്ടായിരുന്നുള്ളു . പിന്നീട്4-)o ക്ലാസ്അനുവദിച്ചുകിട്ടി.പി.വി.മാർഗരറ്റായിരുന്നുഅന്നത്തെപ്രധാനാദ്ധ്യാപിക. | ||
• മഹാമിഷനറിയായിരുന്ന ബർണഡിൻബച്ചിനെല്ലി മെത്രാപ്പോലീത്തയുടെ | |||
‘’ പള്ളിയോടൊപ്പംപള്ളിക്കൂടം “ എന്ന ആഹ്വാന മനുസരിച്ചണ്ഞ്ഞുമ്മൽ കർമലീത്താസഭ പള്ളിക്കൂടം ആരംഭിച്ചത്. ഒരുവിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഒരു സമൂഹത്തിന്റെ ആവശ്യബോധത്തിൽ നിന്നാണ് . ഒരു ജനതയുടെ സ്വപ്നമാണ് ഈ സ്ക്കൂൾ സ്ഥാപിച്ചതോടെ സാക്ഷാത്കരിക്കപ്പെട്ടത്. സമീപ പ്രദേശങ്ങളിലുള്ള കുട്ടികൾ കിലോമീറ്ററുകളോളം നടന്ന് ഈ വിദ്യാലയത്തിൽ വന്ന്വി ദ് അഭ്യസിച്ചിരുന്നു . ഒരു കാല ത്ത്ണ്ടായിരത്തോളം കുട്ടികൾ ഇവിടെപഠിച്ചിരുന്നു . നാനാജാതി മതസ്ഥരായ അദ്ധ്യാപകരും വിദ്യാർത്ഥികളും പഠിച്ചുംപഠിപ്പിച്ചും മുന്നേറിയ ഈ വിദ്യാലയം നൂറു വർഷം പൂർത്തിയാക്കി യി രുന്നു. ഒട്ടേറെ മഹാപ്രതിഭകളെ കൈരളിക്കു സമ്മാനിച്ച ഈ വിദ്യാലയം ഇന്നും പ്രശസ്തിയോടെ നിലനിൽക്കുന്നു. ഇപ്പോൾ 405 വിദ്യാർത്ഥികളും 15 അദ്ധ്യാപകരുമാണുള്ളത് . ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലതും ഇവിടെ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു. പ്രധാനാദ്ധ്യാപകരായ ശ്രീ.ഇ.റ്റി.ജോർജ്, ഇ.റ്റി.ആന്റണി, കെ.ഒകൊച്ചുത്രേസJ , എൻ.പി.മേരി, എൻ സി.പി.ഒ, കെ.വി.ഫിലോമിന , മേരി ഗൊരേറ്റി .ജെ,എ.ജെഫെലിസിറ്റ എന്നിവർ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
കുടിവെള്ളസൗകര്യം | കുടിവെള്ളസൗകര്യം |
10:42, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ | |
---|---|
വിലാസം | |
manjummel | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 25260 |
................................
ചരിത്രം
മഞ്ഞുമ്മൽ കർമ്മലീത്ത സഭപ്രാഥമിക വിദ്യാഭ്യാസത്തിന് ആദ്യമായി അടിത്തറയിടുന്നത് 1916 ൽ മഞ്ഞുമ്മല്ലിൽ യു പി സ്ക്കൂൾ സ്ഥാപിച്ചു കൊണ്ടാണ്. മഞ്ഞുമ്മൽ ആശ്രമ പ്രിയോർ ആയിരുന്ന ഫാദർ മൈക്കിൾ ഓഫ് ഹോളി ഫാമിലി ആണ്. തുടക്കത്തിൽ ഹോളിഫാമിലി ലോവർ പ്രൈമറി സ്ക്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് 1953 ൽ ഗാർഡിയൻ എയ്ഞ്ചൽസ്മിഡിൽ സ്ക്കൂൾ എന്ന പേര്സ്വീകരിച്ചു.1951 ൽ അപ്പർ പ്രൈമറി സ്ക്കൂൾ ആയി ഉയർത്തി . ഡേവിഡ്റോഡ്രിക്സ് ആയിരുന്നു പ്രധാനാദ്ധ്യാപകൻ. 1952-71 വരെ ഹെഡ്മാസ്റ്റർ ആയിരുന്ന ഫാദർ തീയോഫിന്റെ പ്രവർത്തന കാലഘട്ടം മഞ്ഞുമ്മൽ നിവാസികൾക്ക് ഇന്നും ദീപ്തസ്മരണയാണ് . തീയോഫിനച്ചനു ശേഷം സി. മേരിജയിംസ് മാത്യു , E.T ജോർജ്ജ് , E.Tആന്റണി , K.O കൊച്ചുത്രസ്യ, P.O എൽസി , N. P മേരി , K .V ഫിലോമിന , മേരി ഗൊരേറ്റി J , എസ്തർസുഗുണ , ഡെൽമഫ്രാൻസിസ് , ഫെലിസിറ്റ A.J എന്നിവർ ഈ വിദ്യാലയത്തിൽ പ്രധാനാധദ്യാപകരായി സേവനം അനുഷ്ഠിച്ചു.• 1935 വരെ ഇവിടെ മൂന്നാംക്ലാസ്വരെനിലവിലുണ്ടായിരുന്നുള്ളു . പിന്നീട്4-)o ക്ലാസ്അനുവദിച്ചുകിട്ടി.പി.വി.മാർഗരറ്റായിരുന്നുഅന്നത്തെപ്രധാനാദ്ധ്യാപിക.
• മഹാമിഷനറിയായിരുന്ന ബർണഡിൻബച്ചിനെല്ലി മെത്രാപ്പോലീത്തയുടെ
‘’ പള്ളിയോടൊപ്പംപള്ളിക്കൂടം “ എന്ന ആഹ്വാന മനുസരിച്ചണ്ഞ്ഞുമ്മൽ കർമലീത്താസഭ പള്ളിക്കൂടം ആരംഭിച്ചത്. ഒരുവിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഒരു സമൂഹത്തിന്റെ ആവശ്യബോധത്തിൽ നിന്നാണ് . ഒരു ജനതയുടെ സ്വപ്നമാണ് ഈ സ്ക്കൂൾ സ്ഥാപിച്ചതോടെ സാക്ഷാത്കരിക്കപ്പെട്ടത്. സമീപ പ്രദേശങ്ങളിലുള്ള കുട്ടികൾ കിലോമീറ്ററുകളോളം നടന്ന് ഈ വിദ്യാലയത്തിൽ വന്ന്വി ദ് അഭ്യസിച്ചിരുന്നു . ഒരു കാല ത്ത്ണ്ടായിരത്തോളം കുട്ടികൾ ഇവിടെപഠിച്ചിരുന്നു . നാനാജാതി മതസ്ഥരായ അദ്ധ്യാപകരും വിദ്യാർത്ഥികളും പഠിച്ചുംപഠിപ്പിച്ചും മുന്നേറിയ ഈ വിദ്യാലയം നൂറു വർഷം പൂർത്തിയാക്കി യി രുന്നു. ഒട്ടേറെ മഹാപ്രതിഭകളെ കൈരളിക്കു സമ്മാനിച്ച ഈ വിദ്യാലയം ഇന്നും പ്രശസ്തിയോടെ നിലനിൽക്കുന്നു. ഇപ്പോൾ 405 വിദ്യാർത്ഥികളും 15 അദ്ധ്യാപകരുമാണുള്ളത് . ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലതും ഇവിടെ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു. പ്രധാനാദ്ധ്യാപകരായ ശ്രീ.ഇ.റ്റി.ജോർജ്, ഇ.റ്റി.ആന്റണി, കെ.ഒകൊച്ചുത്രേസJ , എൻ.പി.മേരി, എൻ സി.പി.ഒ, കെ.വി.ഫിലോമിന , മേരി ഗൊരേറ്റി .ജെ,എ.ജെഫെലിസിറ്റ എന്നിവർ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്.
ഭൗതികസൗകര്യങ്ങള്
കുടിവെള്ളസൗകര്യം വാഹനസൗകര്യം ബസ്റ്റോപ്പ്സമീപം അടച്ചുറപ്പുള്ളക്ലാസ്മുറികൾ ലാബ് , ലൈബ്രറി സൗകര്യം സ്മാർട്ട്ക്ലാസ് റൂം യൂറിനൽസ്, ലാട്രിൻസൗകര്യംആവശ്യത്തിന് ലൈറ്റ് ,ഫാൻ എന്നിവഎല്ലാക്ലാസ് മുറികളിലുംഉണ്ട് അടുക്കള കൈ കഴുകാനുള്ള സൗകര്യംഎന്നിവ കമ്പ്യൂട്ടർലാബ് ,ഇൻറർനെറ്റ് കണക്ഷൻ സ്മാർട്ട്ക്ലാസ്പരിഗണനയിൽ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}