"ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 1: | വരി 1: | ||
== '''പ്രവേശനോത്സവം''' 2025-26 == | == '''പ്രവേശനോത്സവം''' 2025-26 == | ||
കണ്ണൂർ: 2025 - 26 വർഷത്തെ പ്രവേശനോത്സവം 02-05-2025 ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടത്തി. കണ്ണൂർ കോർപറേഷൻ കൗൺസിലർ ശ്രീ. ഷൈജു വി.കെ ഉത്ഘാടനം ചെയ്തു സൗജന്യ പഠനോപകരണ വിതരണം പി.ടി.എ പ്രസിഡൻറ് -ശ്രീ. സത്യൻ എ നിർവഹിച്ചു. പ്രിൻസിപ്പാൾ ശ്രീ. യൂസഫ് ചന്ദ്ര ങ്കണ്ടി, ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീജ.പി.കെ. ശ്രീ അബ്ദുറഹ്മാൻ പി.കെ. മുതലായവർ സംസാരിച്ചു. | കണ്ണൂർ: 2025 - 26 വർഷത്തെ പ്രവേശനോത്സവം 02-05-2025 ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടത്തി. കണ്ണൂർ കോർപറേഷൻ കൗൺസിലർ ശ്രീ. ഷൈജു വി.കെ ഉത്ഘാടനം ചെയ്തു സൗജന്യ പഠനോപകരണ വിതരണം പി.ടി.എ പ്രസിഡൻറ് -ശ്രീ. സത്യൻ എ നിർവഹിച്ചു. പ്രിൻസിപ്പാൾ ശ്രീ. യൂസഫ് ചന്ദ്ര ങ്കണ്ടി, ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീജ.പി.കെ. ശ്രീ അബ്ദുറഹ്മാൻ പി.കെ. മുതലായവർ സംസാരിച്ചു. | ||
00:16, 5 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025-26
കണ്ണൂർ: 2025 - 26 വർഷത്തെ പ്രവേശനോത്സവം 02-05-2025 ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടത്തി. കണ്ണൂർ കോർപറേഷൻ കൗൺസിലർ ശ്രീ. ഷൈജു വി.കെ ഉത്ഘാടനം ചെയ്തു സൗജന്യ പഠനോപകരണ വിതരണം പി.ടി.എ പ്രസിഡൻറ് -ശ്രീ. സത്യൻ എ നിർവഹിച്ചു. പ്രിൻസിപ്പാൾ ശ്രീ. യൂസഫ് ചന്ദ്ര ങ്കണ്ടി, ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീജ.പി.കെ. ശ്രീ അബ്ദുറഹ്മാൻ പി.കെ. മുതലായവർ സംസാരിച്ചു.
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
"SAY NO TO DRUG" എന്ന വിഷയത്തെ അധികരിച്ച് ശ്രീ' രാജീവൻ ടി വേങ്ങാട് (സബ് ഇൻസ്പക്ടർ ഓഫ് പോലീസ്, സൈക്കോ തെറാപ്പിസ്റ്റ്, ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ്സ് ഹോൾഡർ ) പള്ളിക്കുന്ന് ഗവ: എച്ച്.എസ്.എസിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി.