ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2025-26 |
NMMS സ്കോളർഷിപ്പിനി വേണ്ടി പരിശീലനം.
നാഷണൽ മീൻസ് കം മെറിറ്റ് എന്ന ദേശീയതല സ്കോളർഷിപ്പിന് വേണ്ടിയുള്ള പരിശീലനം തുടങ്ങി. എല്ലാ ദിവസങ്ങളിലും രാവിലെയും വൈകുനേരങ്ങളിലുമായാണ്ക്ലാസുകൾ. ഓരോ സബ്ജക്ട് കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ ആണ് പരിശീലനം നൽകുന്നത്. കഴിഞ്ഞ വർഷം സ്കൂളിൽ നിന്നും 4 പേർ ഈ സ്കോളർഷിപ്പിന് അർഹത നേടി