"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'== പ്രവേശനോത്സവം == ഇക്കെൊല്ലത്തെ പ്രവേശനോത്സവം അതിഗംഭീരമായി തന്നെ നടത്തി. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീല അജയഘോഷ് ഉദ്ഘാടനം ചെയ്തു.' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1: വരി 1:
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
ഇക്കെൊല്ലത്തെ പ്രവേശനോത്സവം അതിഗംഭീരമായി തന്നെ നടത്തി. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീല അജയഘോഷ് ഉദ്ഘാടനം ചെയ്തു.
ഇക്കെൊല്ലത്തെ പ്രവേശനോത്സവം ജൂൺ 2ന് അതിഗംഭീരമായി തന്നെ നടത്തി. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീല അജയഘോഷ് ഉദ്ഘാടനം ചെയ്തു. PTA പ്രസി‍ഡണ്ട് ശ്രീ ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. എച്ച് എം ശ്രീമതി റംല ടീച്ചർ സ്വാഗതം പറഞ്ഞു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡണ്ട് ശ്രീമതി നിഷ ഷാജി വിശിഷ്ടാതിഥി ആയി. പത്താം ക്ലാസിൽ ഫുൾ എ പ്ലസ് വാങ്ങിയവർക്കും USS പരീക്ഷയിൽ വിജയം കൈവരിച്ച കുട്ടികൾക്കും പ്രത്യേകം സമ്മാനം വിതരണം ചെയ്തു.
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കരൂപ്പടന്ന/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്