"ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 7: | വരി 7: | ||
പ്രമാണം:48051 6.jpg | പ്രമാണം:48051 6.jpg | ||
പ്രമാണം:48051 7.jpeg | പ്രമാണം:48051 7.jpeg | ||
പ്രമാണം:48051 8.jpeg | |||
</gallery> | </gallery> | ||
20:05, 4 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പ്രവേശനോത്സവം-2025
സകൂളിലെ ഈവർഷത്തെ പ്രവേശനോത്സവ ചടങ്ങ് രാവിലെ പത്ത് മണിക്ക് ആരംഭിച്ചു.ചടങ്ങിൽ ജയപ്രകാശ് മാഷ് സ്വാഗതം പറഞ്ഞു.ജാഫർ അധ്യക്ഷം വഹിച്ചു,എസ്.എം.സി.ചെയർമാൻ ഉത്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഷാനി,പഞ്ചായത്ത് വെെസ് പ്രസിഡൻറ് സജ്ന മന്നിയിൽ ,പി.ടി.എ പ്രസിഡൻറ് സുമ താരിയൻ ,എസ്.എം.സി മെമ്പർ ശശി എന്നിവർ സന്നിഹിതരായി.ജിഷ ടീച്ചർ നന്ദി പറഞ്ഞു.