"എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'== '''2025-26 വർഷത്തെ പ്രവർത്തനങ്ങൾ''' == '''<big>പ്രവേശനോത്സവം ജൂൺ 2 - 2025</big>'''' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
== '''2025-26 വർഷത്തെ പ്രവർത്തനങ്ങൾ''' == | == '''2025-26 വർഷത്തെ പ്രവർത്തനങ്ങൾ''' == | ||
'''<big>പ്രവേശനോത്സവം ജൂൺ 2 - 2025</big>''' | '''<big>പ്രവേശനോത്സവം ജൂൺ 2 - 2025</big>''' | ||
2025 26 അധ്യായന വർഷത്തേക്കുള്ള പ്രവേശനോത്സവ ചടങ്ങുകൾക്ക് 10: 30 ഓടുകൂടി വർണ്ണാഭമായ തുടക്കമിട്ടു. പലനിറങ്ങളിലുള്ള ബലൂണുകളും തോരണങ്ങളും മുത്തു കുടയുമായി വിദ്യാലയങ്കണം കുഞ്ഞുമക്കളിലും രക്ഷിതാക്കളിലും ഉത്സവ പ്രതീതി ഉണർത്തി . ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചുകൊണ്ട് HM ശ്രീമതി ഷൈനി ടീച്ചർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ അബ്ദുൽബാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എംടിഎ പ്രസിഡണ്ട് ശ്രീമതി ഷിഫാനത്ത്, സ്കൂൾ പ്രതിനിധികളായ ശ്രീമതി ആശ ടീച്ചർ, ശ്രീ ജിമ്മി മാഷ് എന്നിവരും ആശംസകളർപ്പിച്ചു. ശേഷം കുട്ടികളുടെ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. മധുരവിതരണത്തോടെ പ്രവേശനോത്സവത്തിന് വിരാമമായി | |||
20:03, 4 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
2025-26 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം ജൂൺ 2 - 2025
2025 26 അധ്യായന വർഷത്തേക്കുള്ള പ്രവേശനോത്സവ ചടങ്ങുകൾക്ക് 10: 30 ഓടുകൂടി വർണ്ണാഭമായ തുടക്കമിട്ടു. പലനിറങ്ങളിലുള്ള ബലൂണുകളും തോരണങ്ങളും മുത്തു കുടയുമായി വിദ്യാലയങ്കണം കുഞ്ഞുമക്കളിലും രക്ഷിതാക്കളിലും ഉത്സവ പ്രതീതി ഉണർത്തി . ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചുകൊണ്ട് HM ശ്രീമതി ഷൈനി ടീച്ചർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ അബ്ദുൽബാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എംടിഎ പ്രസിഡണ്ട് ശ്രീമതി ഷിഫാനത്ത്, സ്കൂൾ പ്രതിനിധികളായ ശ്രീമതി ആശ ടീച്ചർ, ശ്രീ ജിമ്മി മാഷ് എന്നിവരും ആശംസകളർപ്പിച്ചു. ശേഷം കുട്ടികളുടെ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. മധുരവിതരണത്തോടെ പ്രവേശനോത്സവത്തിന് വിരാമമായി