"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25017 (സംവാദം | സംഭാവനകൾ)
'<nowiki>{{Yearframe/Pages}}</nowiki> ]' താൾ സൃഷ്ടിച്ചിരിക്കുന്നു
 
25017 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<nowiki>{{Yearframe/Pages}}</nowiki>
<nowiki>{{Yearframe/Pages}}</nowiki>
== പ്രവേശനോത്സവം 2025-26 ==
കരിമ്പാടം ഡിഡി സഭ ഹൈസ്കൂളിൽ പ്രവേശനോത്സവം ചേന്ദമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ലീന വിശ്വൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ കെ കെ സതീശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ശ്രീമതി ബബിത ദിലീപ്,വാർഡ് മെമ്പർ ശ്രീമതി ഷൈജ സജീവ്, ഡിഡി സഭ സെക്രട്ടറി കെ പി സദാനന്ദൻ, ട്രഷറർ ടി എസ് സന്തോഷ്‌, കെ ജി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജാൻസി മിസ്സ്, ഹെഡ്മിസ്ട്രെസ്സ് കെ പി മിനി, സീനിയർ അസിസ്റ്റന്റ് ശ്രീമതി സജിത വി എസ് എന്നിവർ സംസാരിച്ചു.പി ടി എ പ്രസിഡന്റ്‌  Dr ദിവ്യ എസ് ഷേണായി പ്രവേശനോത്സവ സന്ദേശം നൽകി.നവാഗതരായ കുട്ടികളുടെ പ്രത്യേക കലാപരിപാടികളും,SSLC, LSS, USS, NMMS, കബ്സ്, ബുൾ ബുൾ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള പുരസ്‌കാരവിതരണവും നടന്നു.