ഉള്ളടക്കത്തിലേക്ക് പോവുക

"വി.എച്ച്.എസ്.എസ്. കരവാരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42050 (സംവാദം | സംഭാവനകൾ)
42050 (സംവാദം | സംഭാവനകൾ)
വരി 28: വരി 28:


[[പ്രമാണം:42050 lk-2025.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ]]
[[പ്രമാണം:42050 lk-2025.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ]]
[[പ്രമാണം:42050 LK 2 2025.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് 2025]]

13:10, 4 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

42050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42050
അവസാനം തിരുത്തിയത്
04-06-202542050
സ്കൂൾ പാർലമെൻറ് റിസൾട്ട് അനൗൺസ്‌മെന്റ്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ ഇലക്ട്രോണിക് വോട്ടിംഗ് ഉപയോഗിച്ചാണ് സ്കൂൾപാർലമെന്റ് തിരഞ്ഞെടുപ്പ്  നടത്തിയത് .തിരഞ്ഞെടുപ്പ് സുതാര്യവും അതുപോലെ തന്നെ വളരെ വേഗത്തിലും നടത്തുന്നതിന് ഇലക്ട്രോണിക് വോട്ടിംഗ്  സഹായിച്ചു .

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ചുമതല ഏറ്റെടുത്ത ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തിലൂടെസ്കൂൾപാർലമെന്റ് തിരഞ്ഞെടുപ്പ് 

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

2024 -2027 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 29 മെയ് ,2025 വ്യാഴാഴ്ച രാവിലെ 9 .30 മുതൽ വൈകുന്നേരം 4 മണി വരെ സ്കൂളിൽ നടന്നു .എ .കെ .എം ഹൈ സ്കൂൾ ,കുടവൂർ നിന്നും അഖില ടീച്ചർ ക്ലാസ് നയിച്ചു .സ്കൂളിൽ ലഭ്യമായിട്ടുള്ള ക്യാമറ ഉപയോഗിക്കുന്ന വിധം പരിചയപ്പെടുത്തി .അതിൽ നിന്നും ഫോട്ടോ ,വീഡിയോ എന്നിവ എടുക്കാൻ പ്രായോഗിക പരിശീലനം കൊടുത്തു അതുവഴി എടുത്ത ഫോട്ടോസ് കെടെൻ ലൈവ് ഉപയോഗിച്ച് എടുത്തു ചെയ്യുന്ന വിധം പരിശീലിപ്പിച്ചു .

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2025