"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== സ്‍കൂൾ പ്രവേശനോൽസവം ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
== സ്‍കൂൾ പ്രവേശനോൽസവം == | == സ്‍കൂൾ പ്രവേശനോൽസവം == | ||
ആനാവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. പി റ്റി എ പ്രസിഡന്റ് ശ്രീ. വിനോദ് കെ വി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ സീമ പി ജി സ്വാഗതം ആശംസിച്ചു. പ്രവേശനോത്സവ ഉദ്ഘാടനം ബഹു. പാറശ്ശാല എം എൽ എ ശ്രീ. സി കെ ഹരീന്ദ്രൻ നിർവഹിച്ചു. കവിയും കഥാകൃത്തും ഗാന രചയിതാവുമായ ശ്രീ. അജി ദൈവപ്പുര വിശിഷ്ട അതിഥി ആയിരുന്നു. പ്രസ്തുത ചടങ്ങിൽ SSLC, +2, LSS, USS പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള അനുമോദനം, ക്യാഷ് അവാർഡ് വിതരണം, പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് സമ്മാന വിതരണം നടന്നു. AEO ആയി പ്രൊമോഷൻ ലഭിച്ചു പോകുന്ന HM പ്രേമലത എസ് ആർ ടീച്ചർക്ക് സ്റ്റാഫിന്റെയും പി ടി എ യുടെയും ആദരം നൽകി. ആശംസകൾ അർപ്പിച്ചു കൊണ്ട് രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ സംസാരിച്ചു. HM പ്രേമലത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർത്തു കൊണ്ട് കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും നാടിന് മാതൃക ആയി. | |||
07:16, 4 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
സ്‍കൂൾ പ്രവേശനോൽസവം
ആനാവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. പി റ്റി എ പ്രസിഡന്റ് ശ്രീ. വിനോദ് കെ വി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ സീമ പി ജി സ്വാഗതം ആശംസിച്ചു. പ്രവേശനോത്സവ ഉദ്ഘാടനം ബഹു. പാറശ്ശാല എം എൽ എ ശ്രീ. സി കെ ഹരീന്ദ്രൻ നിർവഹിച്ചു. കവിയും കഥാകൃത്തും ഗാന രചയിതാവുമായ ശ്രീ. അജി ദൈവപ്പുര വിശിഷ്ട അതിഥി ആയിരുന്നു. പ്രസ്തുത ചടങ്ങിൽ SSLC, +2, LSS, USS പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള അനുമോദനം, ക്യാഷ് അവാർഡ് വിതരണം, പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് സമ്മാന വിതരണം നടന്നു. AEO ആയി പ്രൊമോഷൻ ലഭിച്ചു പോകുന്ന HM പ്രേമലത എസ് ആർ ടീച്ചർക്ക് സ്റ്റാഫിന്റെയും പി ടി എ യുടെയും ആദരം നൽകി. ആശംസകൾ അർപ്പിച്ചു കൊണ്ട് രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ സംസാരിച്ചു. HM പ്രേമലത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർത്തു കൊണ്ട് കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും നാടിന് മാതൃക ആയി.