ഉള്ളടക്കത്തിലേക്ക് പോവുക

"കെ വി എൽ പി എസ് തേമല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rajasreers (സംവാദം | സംഭാവനകൾ)
No edit summary
Rajasreers (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''പ്രവേശനോത്സവം''' 2025 -26  
'''പ്രവേശനോത്സവം''' '''2025 -26'''


           
           

20:20, 3 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025 -26

           

          ഈ അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു .

       

പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ശ്രീ വിജയകുമാർ ഉൽഘാടനം നിർവഹിച്ചു .

റെവ.ഫാദർ  ഫിലിപ്പ്  മുഖ്യപ്രഭാഷണം നടത്തി .കുട്ടികളുടെ പെരുമാറ്റ സ്വഭാവ രൂപീകരണ ത്തെയും

നല്ല ശീലങ്ങളെയും കുറിച്ച് ക്ലാസ് നടന്നു .നവാഗതരെ സ്വീകരിച്ചു .കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു .മധുരം നൽകി ,പൊതുനിർദേശങ്ങൾ നൽകി.പി .ടി .എ .,എം പി ടി എ ,എസ് .എം .സി അംഗങ്ങൾ എല്ലാവരും പങ്കെടുത്തു,ഒന്നാം ക്ലാസ് കുഞ്ഞെഴുത്തു പുസ്തകം ചെയര്മാന് പ്രകാശനം ചെയ്തു .