"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 4: | വരി 4: | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
<gallery> | മാതമംഗലം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പ്രവേശനോത്സവം ജൂൺ 3 ന് ക്ഷേമകാര്യ സമിതി ചെയർ പേഴ്സൺ ശ്രീമതി സരിത കെ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ പ്രദീപൻമാസ്റ്റർ സ്വാഗതം പറഞ്ഞു.. പി ടി എ പ്രസിഡൻ്റ് കെ.പി വിജയൻ അധ്യക്ഷത വഹിച്ചു. വികസനസമിതി ചെയർമാൻ എം അരുൺ , മദർ പി ടി എ പ്രസിഡൻ്റ് കെ ശ്രീലത , മുസ്തഫ മാസ്റ്റർ, രാജൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് റീനാകുമാരി കെ കെ നന്ദി അറിയിച്ചു. ചടങ്ങിൽ ഇൻ്റഗ്രേറ്റഡ് ലാബ് ഉദ്ഘാടനം വാർഡ് മെമ്പർ പി.വി വിജയൻ നിർവഹിച്ചു. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. എസ് പി സി , ജെ ആർ സി സ്കൗട്ട് ,ഗൈഡ്സ്, ലിറ്റിൽകൈറ്റ്സ് എന്നി ക്ലബ്ബുകളെപരിചയപ്പെടുത്തി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ലിറ്റിൽ കെറ്റ്സ് അംഗങ്ങൾ പരിപാടികളുടെ ഫോട്ടോ വീഡിയോ എന്നിവ എടുത്തു. ഡോക്യുമെൻ്റേഷൻ നടത്തി.<gallery> | ||
പ്രമാണം:13094 pravesanolsavam2.JPG|alt= | പ്രമാണം:13094 pravesanolsavam2.JPG|alt= | ||
പ്രമാണം:13094 pravesanolsavam1.JPG|alt= | പ്രമാണം:13094 pravesanolsavam1.JPG|alt= | ||
പ്രമാണം:13094pravesanolsavam3.JPG|pravesanolsavam | പ്രമാണം:13094pravesanolsavam3.JPG|pravesanolsavam | ||
</gallery> | </gallery> | ||