"എ.യു.പി.എസ്.മനിശ്ശേരി/2025-26 അധ്യയന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം പി ടി എ വൈസ് പ്രസിഡന്റ് സുജിത്തിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പ്രസാദ് എ.പി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി സിന്ധു...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം പി ടി എ വൈസ് പ്രസിഡന്റ് സുജിത്തിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പ്രസാദ് എ.പി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി സിന്ധു ടീച്ചർ സ്വാഗതവും, മുൻ പ്രധാന അധ്യാപിക ടി കൃഷ്ണകുമാരി ടീച്ചർ, എം പി ടി എ പ്രസിഡന്റ് പ്രീജ, വാർഡ് മെമ്പർ ശ്രീ സുബ്രഹ്മണ്യൻ, പി ടി എ പ്രതിനിധികൾ, ബി,ആർ,സി പ്രതിനിധി ശ്രീമതി ശ്രുതി എന്നിവർ ആശംസകൾ അറിയിച്ചു. അധ്യാപിക വനജ ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളോടെ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു. | 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം പി ടി എ വൈസ് പ്രസിഡന്റ് സുജിത്തിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പ്രസാദ് എ.പി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി സിന്ധു ടീച്ചർ സ്വാഗതവും, മുൻ പ്രധാന അധ്യാപിക ടി കൃഷ്ണകുമാരി ടീച്ചർ, എം പി ടി എ പ്രസിഡന്റ് പ്രീജ, വാർഡ് മെമ്പർ ശ്രീ സുബ്രഹ്മണ്യൻ, പി ടി എ പ്രതിനിധികൾ, ബി,ആർ,സി പ്രതിനിധി ശ്രീമതി ശ്രുതി എന്നിവർ ആശംസകൾ അറിയിച്ചു. അധ്യാപിക വനജ ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളോടെ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു. | ||
[[പ്രമാണം:20259-praveshanolsavam1.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം ]] | |||
മനിശ്ശീരി എ യു പി സ്കൂളിലെ ആർച്ചറി ക്ലബ്ബിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ എ പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ആർച്ചറി പഠിക്കുവാനുള്ള സൗകര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനതലത്തിൽ ആർച്ചറിക്ക് പരിശീലനം നൽകുന്ന മുനീർ മാസ്റ്ററുടെ ശിക്ഷണത്തിൽ ആയിരിക്കും നമ്മുടെ കുട്ടികൾ ആർച്ചറി പരിശീലിക്കുന്നത്. | മനിശ്ശീരി എ യു പി സ്കൂളിലെ ആർച്ചറി ക്ലബ്ബിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ എ പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ആർച്ചറി പഠിക്കുവാനുള്ള സൗകര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനതലത്തിൽ ആർച്ചറിക്ക് പരിശീലനം നൽകുന്ന മുനീർ മാസ്റ്ററുടെ ശിക്ഷണത്തിൽ ആയിരിക്കും നമ്മുടെ കുട്ടികൾ ആർച്ചറി പരിശീലിക്കുന്നത്. | ||