ഉള്ളടക്കത്തിലേക്ക് പോവുക

"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
167391 (സംവാദം | സംഭാവനകൾ)
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
167391 (സംവാദം | സംഭാവനകൾ)
pravesanolsavam
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}സ്കൂളിലെ പ്രവേശനോത്സവം ജൂൺ 2ന് നന്ദിയോട് ഗ്രാമപഞ്ചായത്ത്  വൈസ് ചെയർമാൻ ശ്രീ.പി.എസ് ബാജിലാൽ നിർവ്വഹിച്ചു. പി.റ്റി. എ പ്രസിഡന്റ് ശ്രീ രാമചന്ദ്രൻപിള്ള അദ്ധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി എൽ. ജി .സിന്ധു സ്വാഗതം ആശംസിച്ചു.  എം .പി .റ്റി .എ. പ്രസിഡന്റ് ദീപാ നൈജിൽ,  സീനിയർ അസിസ്റ്റന്റ്  എസ്. അനിൽകുമാർ ,        എ.പി ലീന( അദ്ധ്യാപിക)    എന്നിവർ ആശംസകൾ അർപ്പിച്ചു.          സ്റ്റാഫ് സെക്രട്ടറി (ശ്രീമതി.കൃഷ്ണേന്ദു കുറുപ്പ്)ക്കുവേണ്ടി ശ്രീ എ .ഹാഷിം നന്ദി പറഞ്ഞു. പ്രവേശനോത്സവ ഗാനം, ലഹരിക്കെതിരായ നൃത്താവിഷ്കാരം, കവിതകൾ, കഥകൾ തുടങ്ങിയവ ചടങ്ങിനു മാറ്റുകൂട്ടി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചടങ്ങുകൾ ക്യാമറയിൽ പകർത്തി

23:22, 2 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്കൂളിലെ പ്രവേശനോത്സവം ജൂൺ 2ന് നന്ദിയോട് ഗ്രാമപഞ്ചായത്ത്  വൈസ് ചെയർമാൻ ശ്രീ.പി.എസ് ബാജിലാൽ നിർവ്വഹിച്ചു. പി.റ്റി. എ പ്രസിഡന്റ് ശ്രീ രാമചന്ദ്രൻപിള്ള അദ്ധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി എൽ. ജി .സിന്ധു സ്വാഗതം ആശംസിച്ചു. എം .പി .റ്റി .എ. പ്രസിഡന്റ് ദീപാ നൈജിൽ, സീനിയർ അസിസ്റ്റന്റ് എസ്. അനിൽകുമാർ , എ.പി ലീന( അദ്ധ്യാപിക) എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി (ശ്രീമതി.കൃഷ്ണേന്ദു കുറുപ്പ്)ക്കുവേണ്ടി ശ്രീ എ .ഹാഷിം നന്ദി പറഞ്ഞു. പ്രവേശനോത്സവ ഗാനം, ലഹരിക്കെതിരായ നൃത്താവിഷ്കാരം, കവിതകൾ, കഥകൾ തുടങ്ങിയവ ചടങ്ങിനു മാറ്റുകൂട്ടി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചടങ്ങുകൾ ക്യാമറയിൽ പകർത്തി