"ഗവ. യു പി എസ് ബീമാപ്പള്ളി/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
43240 (സംവാദം | സംഭാവനകൾ)
വരി 21: വരി 21:


== '''സോഷ്യൽ സയൻസ് ക്ലബ്''' ==
== '''സോഷ്യൽ സയൻസ് ക്ലബ്''' ==
വിദ്യാർഥികളിലെ സാമൂഹ്യാവബോധം വളർത്തുന്നതിനും  സാമൂഹിക, ചരിത്ര ബോധം ഉളവാക്കുന്നതിനുമായി  സോഷ്യൽ സയൻസ് ക്ലബ്ബ് ഇവിടെ പ്രവർത്തിച്ചു വരുന്നു. ക്വിസ് മത്സരങ്ങൾ ,പ്രസംഗം, ഉപന്യാസ മത്സരങ്ങൾ, പോസ്റ്റർ രചനാ മത്സരങ്ങൾ, സെമിനാറുകൾ എന്നിവയും വിദ്യാർഥികൾക്കായി നടത്തപ്പെടുന്നു. സ്വാതന്ത്ര്യദിനം ,ക്വിറ്റിന്ത്യാ ദിനം,ലോക ജനസംഖ്യാദിനം തുടങ്ങിയ ദിനാചരണങ്ങളിലൂടെ ആ ദിനത്തിൻ്റെ ചരിത്രപ്രാധാന്യവും ഓരോ ദിവസത്തിൻ്റെയും പിന്നിലുള്ള സംഭവവികാസങ്ങളും കുട്ടികൾ മനസ്സിലാക്കുന്നു. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് കുട്ടികളിൽ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടപടികൾ മനസിലാക്കുന്നതിന്  സഹായകരമായി.
വിദ്യാർഥികളിലെ സാമൂഹ്യാവബോധം വളർത്തുന്നതിനും  സാമൂഹിക, ചരിത്ര ബോധം ഉളവാക്കുന്നതിനുമായി  സോഷ്യൽ സയൻസ് ക്ലബ്ബ് ഇവിടെ പ്രവർത്തിച്ചു വരുന്നു. ക്വിസ് മത്സരങ്ങൾ ,പ്രസംഗം, ഉപന്യാസ മത്സരങ്ങൾ, പോസ്റ്റർ രചനാ മത്സരങ്ങൾ, സെമിനാറുകൾ എന്നിവയും വിദ്യാർഥികൾക്കായി നടത്തപ്പെടുന്നു. സ്വാതന്ത്ര്യദിനം ,ക്വിറ്റിന്ത്യാ ദിനം,ലോക ജനസംഖ്യാദിനം തുടങ്ങിയ ദിനാചരണങ്ങളിലൂടെ ആ ദിനത്തിൻ്റെ ചരിത്രപ്രാധാന്യവും ഓരോ ദിവസത്തിൻ്റെയും പിന്നിലുള്ള സംഭവവികാസങ്ങളും കുട്ടികൾ മനസ്സിലാക്കുന്നു. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് കുട്ടികളിൽ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടപടികൾ മനസിലാക്കുന്നതിന്  സഹായകരമായി.<gallery>
പ്രമാണം:43240 RD1.jpg|alt=
പ്രമാണം:43240 siudinam14.jpg|alt=
പ്രമാണം:43240 sisudinam1.jpg|alt=
പ്രമാണം:43240 keralapiravi6.jpg|alt=
പ്രമാണം:43240 ind6.jpg|alt=
പ്രമാണം:43240 thapal3.jpg|alt=
</gallery>


== '''ശാസ്ത്ര ക്ലബ്''' ==
== '''ശാസ്ത്ര ക്ലബ്''' ==