"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
പ്രവേശനോത്സവം 2025-2026 | |||
2025 26 അധ്യേന വർഷത്തിലെ പ്രവേശനോത്സവം അതിഗംഭീരമായി ലക്ഷ്മിവിലാസം ഹൈസ്കൂൾ ആഘോഷിച്ചു. പ്രവേശനോത്സവ ഗാനത്തോട് കൂടി ആരംഭിച്ച പ്രസ്തുത പരിപാടി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത കവിയും ഗാനരരചയിതാവും മലയാള മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി കുട്ടികളോട് സംസാരിച്ചു. കവിതകൾ ചൊല്ലി. പിടിഎ പ്രസിഡണ്ട് ഉദയകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി അനീഷ് ജ്യോതി ടീച്ചർ, ഡെപ്യൂട്ടി എച്ച് എം ശ്രീ രാജീവ് സർ, മാനേജർ രമ ടീച്ചർ, ശ്രീ പ്രവീൺ സാർ പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ബൈജു , ശ്രീമതി യാസ്മിൻ സുലൈമാൻ, മറ്റ് പി ടി എ അംഗങ്ങൾ, വിശിഷ്ട അതിഥികൾ എന്നിവർ സംസാരിച്ചു. കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു. നവാഗതർക്ക് മധുരവും പകർന്നു | |||
20:53, 2 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
പ്രവേശനോത്സവം 2025-2026
2025 26 അധ്യേന വർഷത്തിലെ പ്രവേശനോത്സവം അതിഗംഭീരമായി ലക്ഷ്മിവിലാസം ഹൈസ്കൂൾ ആഘോഷിച്ചു. പ്രവേശനോത്സവ ഗാനത്തോട് കൂടി ആരംഭിച്ച പ്രസ്തുത പരിപാടി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത കവിയും ഗാനരരചയിതാവും മലയാള മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി കുട്ടികളോട് സംസാരിച്ചു. കവിതകൾ ചൊല്ലി. പിടിഎ പ്രസിഡണ്ട് ഉദയകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി അനീഷ് ജ്യോതി ടീച്ചർ, ഡെപ്യൂട്ടി എച്ച് എം ശ്രീ രാജീവ് സർ, മാനേജർ രമ ടീച്ചർ, ശ്രീ പ്രവീൺ സാർ പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ബൈജു , ശ്രീമതി യാസ്മിൻ സുലൈമാൻ, മറ്റ് പി ടി എ അംഗങ്ങൾ, വിശിഷ്ട അതിഥികൾ എന്നിവർ സംസാരിച്ചു. കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു. നവാഗതർക്ക് മധുരവും പകർന്നു