"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 16: | വരി 16: | ||
|size=250px | |size=250px | ||
}} | }} | ||
=== ''' | == അവധിക്കാല ക്യാമ്പ് 2025 == | ||
2024 -27 ബാച്ചിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള അവധിക്കാല ക്യാമ്പ് മെയ് 27 ചൊവ്വാഴ്ച രാവിലെ 9 .30ന് സ്കൂൾ ഐടി ലാബിൽ സംഘടിപ്പിച്ചു. സ്കൂളിലെ വിവിധ പ്രവർത്തനങ്ങളെ ഡോക്യുമെൻ്റേഷൻ ചെയ്യാൻ ലിറ്റിൽ കൈറ്റ് അംഗങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പ് എച്ച് എം രാജീവ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. എക്സ്റ്റേണൽ RP മാരായ ശ്രീ കൃഷ്ണകുമാർ, ശ്രീ മുഹമ്മദ് മുനീർ എന്നിവരാണ് ക്ലാസിന് നേതൃത്വം കൊടുത്തത്. | |||
ക്ലാസ്സിൽ ക്യാമറ ഉപയോഗിക്കേണ്ട വിധം, സ്ക്രിപ്റ്റുകൾ എഴുതുന്നതിനുള്ള പരിശീലനം, വീഡിയോ നിർമ്മിക്കാനുള്ള പ്രവർത്തനം, നിർമ്മിച്ച വീഡിയോ '''കേഡൻ ലൈവ്''' ഉപയോഗിച്ച് എഡിറ്റ് ചെയ്യുക എന്നിവയ്ക്ക് ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകി. | |||
22:13, 1 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 01-06-2025 | 18031 |
അവധിക്കാല ക്യാമ്പ് 2025
2024 -27 ബാച്ചിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള അവധിക്കാല ക്യാമ്പ് മെയ് 27 ചൊവ്വാഴ്ച രാവിലെ 9 .30ന് സ്കൂൾ ഐടി ലാബിൽ സംഘടിപ്പിച്ചു. സ്കൂളിലെ വിവിധ പ്രവർത്തനങ്ങളെ ഡോക്യുമെൻ്റേഷൻ ചെയ്യാൻ ലിറ്റിൽ കൈറ്റ് അംഗങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പ് എച്ച് എം രാജീവ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. എക്സ്റ്റേണൽ RP മാരായ ശ്രീ കൃഷ്ണകുമാർ, ശ്രീ മുഹമ്മദ് മുനീർ എന്നിവരാണ് ക്ലാസിന് നേതൃത്വം കൊടുത്തത്.
ക്ലാസ്സിൽ ക്യാമറ ഉപയോഗിക്കേണ്ട വിധം, സ്ക്രിപ്റ്റുകൾ എഴുതുന്നതിനുള്ള പരിശീലനം, വീഡിയോ നിർമ്മിക്കാനുള്ള പ്രവർത്തനം, നിർമ്മിച്ച വീഡിയോ കേഡൻ ലൈവ് ഉപയോഗിച്ച് എഡിറ്റ് ചെയ്യുക എന്നിവയ്ക്ക് ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകി.