"ശിവപുരം എച്ച്.എസ്.എസ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9633218400 (സംവാദം | സംഭാവനകൾ) |
9633218400 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 6: | വരി 6: | ||
. | . | ||
== <u>''' | == <u>'''ലിറ്റിൽ കൈറ്റ്സിനെ കുറിച്ച്'''</u> == | ||
19:38, 30 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |

ലിറ്റിൽ കൈറ്റ്സിനെ കുറിച്ച്
കൈറ്റിന്റെ[ Kerala Infrastructure and Technology for Education] നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളാവുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകൾ. പ്രധാനമായും പ്രോഗ്രാമിംഗ്,ഭാഷാകമ്പ്യൂട്ടിംഗ്, ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്, ആനിമേഷൻ,സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾക്ക്മികച്ച പരിശീലനം നൽകുന്നതിനാഴി കൈറ്റ് മാസ്റ്റേഴ്സ് ആയി ജിബിന ടീച്ചറും ജാബിർ മാസ്റ്ററും സജീവമായി പ്രവർത്തിച്ചുവരുന്നു.