ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. തിരുവാലി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MuhammedkunhiM (സംവാദം | സംഭാവനകൾ)
No edit summary
MuhammedkunhiM (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<gallery>
പ്രമാണം:48051 summer camp .jpg|alt=
</gallery>
== '''സ്കൂൾതല ക്യാമ്പ് 2025''' ==
== '''സ്കൂൾതല ക്യാമ്പ് 2025''' ==
'''2024-2027 ബാച്ചിൻെറ സ്കൂൾതല ക്യാമ്പിൻെറ'''{{Infobox littlekites
'''2024-2027 ബാച്ചിൻെറ സ്കൂൾതല ക്യാമ്പിൻെറ'''{{Infobox littlekites

09:36, 26 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾതല ക്യാമ്പ് 2025

2024-2027 ബാച്ചിൻെറ സ്കൂൾതല ക്യാമ്പിൻെറ

48051-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48051
യൂണിറ്റ് നമ്പർLK/2018/48051
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് കുഞ്ഞി.എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിനീത.എം
അവസാനം തിരുത്തിയത്
26-05-2025MuhammedkunhiM

ഒന്നാം ഘട്ടം 22/5/2025 വ്യാഴാഴ്ച സ്കൂൾ ഐ.ടി

ലാബിൽ വെച്ച്നടന്നു.റീൽ നിർമ്മാണവും,kdenlive സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള വീഡിയോ നിർമ്മാണവും,ഫോട്ടോ ഷൂട്ടിംഗ് പരിശീലനവും നൽകി.പരിശീലനത്തിന് വി.എം.സി.ജി.എച്ച്.എസ്.എസ്.ലെ പ്രചോദ് മാഷ് നേത‍ൃത്വം നൽകി.സ്കൂൾ പ്രിൻസിപ്പാൾ ,ഹെഡ് മിസ്ട്രസ് എന്നിവർ ക്യാമ്പ് സന്ന‍ർശിച്ച് നിർദ്ദേശം നൽകുകയും ചെയ്തു. കെെറ്റ് മാസ്റ്റർ/മിസ്ട്രസ് മുഹമ്മദ് കുഞ്ഞി.എം,വിനീത.എം എന്നിവർ പങ്കെടുത്തു.നാലു മണിക്ക് ക്യാമ്പ് അവസാനിച്ചു.











ഈ വർഷത്തെ (2024) എട്ടാംക്ലാസ്സ് കുട്ടികളുടെ “ലിറ്റിൽ കൈറ്റ്സ് ” Selection Test 2024 ജൂൺ 15 ന് കെെറ്റ് മാസ്റ്റർ ശ്രീ.മുഹമ്മദ് കുഞ്ഞി മാഷിൻെറയും കൈറ്റ് മിസ്ട്രസ്സ് ശ്രീമതി വിനീത ടീച്ചറുടേയും നേതൃത്വത്തിൽ നടന്നു.

ടെസ്റ്റിൻെറ അടിസ്ഥാനത്തിൽ താഴെ പട്ടികയിലെ നാൽപത് കുട്ടികളെ 2024-27 ബാച്ചിലേക്ക് തെരെഞ്ഞടുക്കപ്പെട്ടു.

ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ 2024-27

ക്രമനമ്പർ അഡ് മിഷൻ നമ്പർ പേര് ക്ലാസ് ഡിവിഷൻ
1 16673 ABHAY CHANDRA P V 8 F
2 16702 ABINAYA.K 8 A
3 16689 ADARSH V 8 E
4 16532 ADARSHA.V 8 F
5 16626 AFRAH A 8 B
6 16539 AMAN ASHRAF.V 8 E
7 16505 ANAMIKA.K 8 F
8 16495 ARCHANA.C.K 8 F
9 17550 AYSHA FARHA.M 8 A
10 16502 BEHZAD K P 8 F
11 16473 BHADRA.P 8 C
12 16564 FAHIZA.V.P 8 A
13 16646 FATHIMA NISHVA. C 8 A
14 16864 FATHIMA RANA M 8 E
15 16575 FATHIMA RAYYA 8 E
16 16608 FATHIMA RIDHA K 8 G
17 16627 FATHIMA SANA K 8 A
18 16680 GAUTHAM. K 8 F
19 16863 HIMA FATHIMA M 8 E
20 16507 ISHA FATHIMA.A.K 8 F
21 16471 JIYA SAMEER P 8 C
22 17467 KIRAN M K 8 A
23 16698 MAANAS S K 8 G
24 16643 MINNA FATHIMA P 8 E
25 16628 MUHAMMED LIYAN K 8 A
26 16622 MUHAMMED RAMEES K 8 F
27 16525 MUHSINA PARVEEN A K 8 F
28 16630 NADHA SHERIN K 8 G
29 16803 NANDANA.B 8 D
30 16611 NASHA C 8 A
31 16570 NIHA SHAREEF.P 8 C
32 16516 NIMA.M 8 A
33 16545 NISHMAL K 8 F
34 16586 RANA K 8 G
35 16631 RIYA K 8 G
36 16621 SHIVANYA K 8 A
37 16681 SHUHDA.E.P 8 A
38 16535 SIKHA.M 8 F
39 16670 SIMNA SHERIN.V 8 A
40 16520 VIGNESH.K 8 G

Preliminary Camp

Dr.ഗോകുൽനാഥ് സാറിൻെറ നേതൃത്വത്തിൽ 05-08-2024 ന് 2024-27 ബാച്ചിൻെറ Preliminary Camp നടന്നു.

Preliminary Camp
Preliminary Camp2