ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. വടശ്ശേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48140 (സംവാദം | സംഭാവനകൾ)
48140 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
== LK 2024_27 batch School unit camp ==
2024- 27 Batch ന്റെ സ്കൂൾ തല യൂണിറ്റ്ക്യാമ്പ് ന്റെ ഒന്നാം ഘട്ടം മെയ് 20 നും 28 നും ഇടയിൽ നടത്താൻ തീരുമാനമായി .
അതിന്റെ മുന്നോടിയായി പരിശീലനം GGVHSS Wandoor ൽ 19/05/2025 ന് നടന്നു . kite master mistress മാരായ Abdul Gafoor ,Jaseela എന്നിവർ പങ്കെടുത്തു .
== LK preliminary camp 2024-27 ==
== LK preliminary camp 2024-27 ==
[[പ്രമാണം:Lk camp 24 27.png|ലഘുചിത്രം|LITTLE KITEs preliminary camp 2024_27 batch]]
[[പ്രമാണം:Lk camp 24 27.png|ലഘുചിത്രം|LITTLE KITEs preliminary camp 2024_27 batch]]

19:04, 19 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK 2024_27 batch School unit camp

2024- 27 Batch ന്റെ സ്കൂൾ തല യൂണിറ്റ്ക്യാമ്പ് ന്റെ ഒന്നാം ഘട്ടം മെയ് 20 നും 28 നും ഇടയിൽ നടത്താൻ തീരുമാനമായി .

അതിന്റെ മുന്നോടിയായി പരിശീലനം GGVHSS Wandoor ൽ 19/05/2025 ന് നടന്നു . kite master mistress മാരായ Abdul Gafoor ,Jaseela എന്നിവർ പങ്കെടുത്തു .

LK preliminary camp 2024-27

LITTLE KITEs preliminary camp 2024_27 batch

2024 -27 ബാച്ചിന്റെ സ്കൂൾതല preliminary  camp 06/08/2024 ന് സ്കൂൾ IT ലാബിൽ വെച്ചു നടന്നു . Animation, programming , robotics  എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. മാസ്റ്റർ ട്രെയിനർ SHIHABUDHEEN sir ക്ലാസ് നയിച്ചു . മുഴുവൻ കുട്ടികളും പങ്കെടുത്തു. അതിനു ശേഷം രക്ഷിതാക്കൾക്കുള്ള ക്ലാസ് നടന്നു . 25 ൽ കൂടുതൽ രക്ഷിതാക്കൾ പങ്കെടുത്തു.

Parents session
LK APTITUDE TEST

LK Aptitude Test 2024_27 batch

15 ജൂൺ 2024 നു ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടന്നു. 56 കുട്ടികൾ അപേക്ഷ സമർപ്പിച്ചിരുന്നു. 55 കുട്ടികൾ പരീക്ഷ എഴുതി.

June 24 ന് select ചെയ്ത 40 കുട്ടികളുടെ list പ്രസിദ്ധീകരിച്ചു.