"ജി എച്ച് എസ് എസ് കടന്നപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 30: | വരി 30: | ||
കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ അധ്യാപകരെയും എസ്പിസി കേഡറ്റുകൾ സല്യൂട്ട് നൽകി അധ്യാപകദിന സ്നേഹാദരം പ്രകടിപ്പിച്ചു. | കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ അധ്യാപകരെയും എസ്പിസി കേഡറ്റുകൾ സല്യൂട്ട് നൽകി അധ്യാപകദിന സ്നേഹാദരം പ്രകടിപ്പിച്ചു. | ||
==='''വലിച്ചെറിയരുതേ മാലിന്യം :ക്യാമ്പയിൻ ''' === | ==='''വലിച്ചെറിയരുതേ മാലിന്യം :ക്യാമ്പയിൻ ''' === | ||
[[പ്രമാണം:Sep17.jpg|ലഘുചിത്രം]] | |||
Sep 17: കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് ശുചിത്വ മിഷനുമായി ചേർന്ന് ഒരു മാസത്തെ ശുചിത്വ യജ്ഞവും , മാതൃഭൂമി സീഡ് ക്ലബ്ബിൻറെ ലവ് പ്ലാസ്റ്റിക് ക്യാമ്പയിനും തുടങ്ങി.ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ കെ എം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി വി രാജേഷ് അധ്യക്ഷത വഹിച്ചു .ലതീഷ് പുതിയടത്ത് പദ്ധതി വിശദീകരിച്ചു. ക്ലാസ് മുറികളിലേക്കുള്ള മാലിന്യ കൊട്ടകൾ വാർഡംഗം ബേബി മനോഹരൻ വിതരണം ചെയ്തു. ജൈവ -അജൈവ മാലിന്യ സംസ്കരണം, വേർതിരിക്കൽ , ഗ്രീൻ പ്രോട്ടോകോൾ എന്നിവയെ കുറിച്ച് ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ സുജന ക്ലാസെടുത്തു. അധ്യാപകരായ ബാബു എം ടി, ഷിബു എം എം , ലിജോ വർഗീസ് ,പ്രേമലത കെ പി ,കെ സൗമ്യ എന്നിവർ ആശംസകൾ അറിയിച്ചു. | Sep 17: കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് ശുചിത്വ മിഷനുമായി ചേർന്ന് ഒരു മാസത്തെ ശുചിത്വ യജ്ഞവും , മാതൃഭൂമി സീഡ് ക്ലബ്ബിൻറെ ലവ് പ്ലാസ്റ്റിക് ക്യാമ്പയിനും തുടങ്ങി.ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ കെ എം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി വി രാജേഷ് അധ്യക്ഷത വഹിച്ചു .ലതീഷ് പുതിയടത്ത് പദ്ധതി വിശദീകരിച്ചു. ക്ലാസ് മുറികളിലേക്കുള്ള മാലിന്യ കൊട്ടകൾ വാർഡംഗം ബേബി മനോഹരൻ വിതരണം ചെയ്തു. ജൈവ -അജൈവ മാലിന്യ സംസ്കരണം, വേർതിരിക്കൽ , ഗ്രീൻ പ്രോട്ടോകോൾ എന്നിവയെ കുറിച്ച് ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ സുജന ക്ലാസെടുത്തു. അധ്യാപകരായ ബാബു എം ടി, ഷിബു എം എം , ലിജോ വർഗീസ് ,പ്രേമലത കെ പി ,കെ സൗമ്യ എന്നിവർ ആശംസകൾ അറിയിച്ചു. | ||